ജി.യു.പി.എസ്. മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. മൂർക്കനാട്
വിലാസം
മൂർക്കനാട്‌

ജി യു ജി എസ് മൂർക്കനാട് ഊർങ്ങാട്ടിരി പി ഒ അരീക്കോട്
,
673639
സ്ഥാപിതം1 - ഒക്ടേബർ - 1954
വിവരങ്ങൾ
ഫോൺ04832844755
ഇമെയിൽmodelups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48243 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബ്രഹ്മണ്യൻ.പാടുകണ്ണി
അവസാനം തിരുത്തിയത്
17-01-2022Parazak


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്‌ ഉപജില്ലയിലെ ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൂർക്കനാട്‌ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം

ചരിത്രം ഈ വിദ്യാലയം സ്ഥാപിച്ചത്.1954 ഒക്ടോബർ 1 ആണ്.വി കെ മാധവൻ നായർ എന്ന ഏക അദ്ധ്യാപകനു കീഴിൽ മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിൽ ബോർ‍ഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്ന നാമധേയത്തിൽ സ്ക്കുൾ തുടങ്ങി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിഡിയോ

സ്വാതന്ത്ര്യ ദിനാഘോഷം

2021

2022

ഓണാഘോഷം 2021

2021

2022

അധ്യാപകദിനാഘോഷം 2021

ചിത്രശാല

മുൻ സാരഥികൾ

ക്രമ

നമ്പർ

ക്രമ നമ്പർ കാലം ഫോട്ടോ
1 വികെ മാധവൻ നായർ 23-10-1954 - 21-08-1956
2 എം മൊയ്തീൻകുട്ടി 01-09-2956 - 10-03-1957
3 ടി വേലായുധൻ 11-03-1957 - 06-08-1958
4 കെജെ കൊച്ചപ്പൻ 07-08-1958 - 30-06-1963
5 കെ മൊയ്തീൻകുട്ടി 01-07-1963 - 11-06-1986
6 എം അബ്ദുൽജബ്ബാർ 12-06-1986 - 04-10-1990
7 എം രായിൻകുട്ടി 05-12-1990 - 31-05-1998
8 പി കൃഷ്ണനുണ്ണി 04-06-1998 - 31-05-2001
9 എ എ പാപ്പച്ചൻ 05-07-2001 - 05-06-2002
10 എംആർ രാമമോഹൻദാസ്‌ 06-06-2002 - 21-02-2003
11 പി ശങ്കരപണിക്കർ 10-06-2004 - 25-07-2004
12 പിഎൻ രവീന്ദ്രൻ 26-07-2004 - 31-05-2007
13 എൻ മോഹൻദാസ്‌ 01-06-2007 - 01-06-2017
14 എ സുരേഷ്ബാബു 02-06-2017 - 31-03-2019
15 കുട്ടൻ ചാലിയൻ 06-06-2019 - 31-05-2020

അനുബന്ധം


വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് പത്തനാപുരം പള്ളിപ്പടി വഴി 2 കിലോമീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡിൽ മൈത്ര പാലം വഴി 4 കിലോമീറ്റർ

{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._മൂർക്കനാട്&oldid=1320468" എന്ന താളിൽനിന്ന് ശേഖരിച്ചത്