ഹരിതവിദ്യാലയം
സംഗീതയുടെ കൂടെ
വിദ്യാലയ പ്രവർത്തനങ്ങൾ ആകർഷകമാക്കാനും മികവുകൾ പങ്ക് വെക്കാനും പുതിയ പ്രവർത്തനങ്ങളിലേക്ക് മാർഗനിർദേശം തേടാനുമായി മൂർക്കനാട് Gup സ്കൂൾ 6 പ്രധാന കേന്ദ്രങ്ങളിലായി കോർണർ പി.ടി.എ. കൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് കുട്ടികൾ വരുന്ന പ്രധാനപ്പെട്ട ആറ് കേന്ദ്രങ്ങളിലാണ് കോർണർ രക്ഷാകർതൃ സംഗമങ്ങൾ സംഘടിപ്പിച്ചത്. ഓരോ പ്രദേശത്തെയും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,  സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിദ്യാലയത്തിൻ്റെ അഭ്യുദയകാംക്ഷികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സംഗമങ്ങൾ നടത്തിയത്. മൂർക്കനാട് ഇഹ്‌യാഉദ്ധീൻ മദ്രസ ഓപൺ ഓഡിറ്റോറിയത്തിൽ നടത്തിയ രാത്രി സംഗമത്തിൽ 350 ലധികം പേർ പങ്കെടുത്തു. വാർഡ് മെംബർ നഹീം പി. ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം പി. സൗമ്യ മുഖ്യാതിഥിയായിരുന്നു.PTA പ്രസിഡണ്ട് പി.വി. അബ്ദുൾ ഷരീഫ് അധ്യക്ഷത വഹിച്ചു. എം. അബ്ദുൾ ജബ്ബാർ, എം. ജാഫർ, എം മണികണ്ഠൻ വി സൗദത്ത് ,എം.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു..തെക്കുംമുറി ഇർഷാദുസ്സിബയാൻ മദ്രസയിൽ നടന്ന സംഗമം വാർഡ് മെംബർ ജിഷ സി.വാസു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സൈഫുദ്ദീൻ കണ്ണനാരി മുഖ്യ പ്രഭാഷണം നടത്തി. തച്ചാംപറമ്പിൽ നടന്ന രക്ഷാ കർതൃ സംഗമം വാർഡംഗം ഷിഫാന പി. ഉദ്ഘാടനം ചെയ്തു.


കരാട്ടെ വിജയികൾ
ചന്ദ്രനിലേക്കൊരു യാത്ര
Parenting




parenting


Science experiment 2

 
Fire force
 
demo session


 
turf inauguration


 
Turf Inauguration
 
Smart TV inauguration
 
Smart TV inauguration
 
House visit
 
Workshop
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration
 
Smart TV inauguration