ജി.യു.പി.എസ്. ഓടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
06:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്. ഓടക്കയം
വിലാസം
അരീക്കോട്

ഓടക്കയം,പി.
,
673639
സ്ഥാപിതംജൂൺ - 1979
വിവരങ്ങൾ
ഫോൺ04832759867
ഇമെയിൽhmodakkayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ പി.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതിക സൗകര്യങ്ങൾ

  • ലൈബ്രറി
    • സയൻസ് ലാബ്
      • കംപ്യൂട്ടർ ലാബ്
        • ഫുട്ബോൾ ഗ്രൗണ്ട്
          • ഷട്ടിൽ കോർട്ട്

നേട്ടങ്ങൾ

  • അരീക്കോട് സബ്ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാൻപ്യൻഷിപ്പ് നേട്ടം കൈവരിച്ചു.

അന്താരാഷ്ട്ര മികവിലേക്ക്

ആദിവാസി മേഖലയായ ഓടക്കയത്തെ സ്കൂളിന് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് ലഭിച്ച 2 കോടിയുടെ ലോകബാങ്ക് സഹായത്തിൽ നിന്ന്65 ലക്ഷംരൂപ നീക്കിവെച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുങ്ങുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി തോട്ടം
    ജൈവ പച്ചക്കറി തോട്ടം

ക്ലബ്ബുകൾ

  • മാത്‌സ് ക്ലബ്ബ്
    • ഭാഷാ ക്ലബ്ബ്
      • സയൻസ് ക്ലബ്
        • സാമൂഹ്യ ക്ലബ്
          • ഹെൽത്ത് ക്ലബ്
            • ഹരിത ക്ലബ്

ജീവനക്കാർ

  • ആഗനസ്
    • ബബിത
      • അജയൻ
        • ഷൈൻപി.ജോസ്
          • റെജി കെ.പി
            • റെയീസ വി.കെ
              • പോൾ തോമസ്
                • നഫീസ

മുൻകാല സാരഥികൾ

  • 1.ജോസി കെ.എം
    • 2.ബാബലു എം.പി
      • 3.ജോസഫ് കെ.എം
        • 4.ഹരിദാസൻ.കെ
          • 5.സി.എം ജോർജ്
            • 6.എം.എം മേരിക്കുട്ടി
              • 7.അബ്ദുള്ള
                • 8.കുഞ്ഞികൃഷ്ണൻ

വഴികാട്ടി

{{#multimaps: 11.274612, 76.128900 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഓടക്കയം&oldid=392942" എന്ന താളിൽനിന്ന് ശേഖരിച്ചത്