"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Agnathnitt (സംവാദം | സംഭാവനകൾ) No edit summary |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. | {{prettyurl|G.G.V.H.S.S. Perinthalmanna}} | ||
{{Infobox School| | {{Infobox School| | ||
പേര്= ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | | |||
സ്ഥലപ്പേര്= പെരിന്തൽമണ്ണ | | |||
സ്ഥലപ്പേര്= | |||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18059 | | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 11124 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1981 | | |||
സ്കൂൾ വിലാസം= പെരിന്തൽമണ്ണ .പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 679322 | | |||
സ്കൂൾ ഫോൺ= 04933221171 | | |||
സ്കൂൾ ഇമെയിൽ= hmgghspmna@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= | ഉപ ജില്ല=പെരിന്തൽമണ്ണ | | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | |||
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | |||
പഠന | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്. | | ||
പഠന | മാദ്ധ്യമം= മലയാളം, ഇംഗ്ലിഷ് | | ||
പഠന | ആൺകുട്ടികളുടെ എണ്ണം= | | ||
മാദ്ധ്യമം= മലയാളം | | പെൺകുട്ടികളുടെ എണ്ണം= 545 | | ||
ആൺകുട്ടികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം= 545| | ||
പെൺകുട്ടികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 30 | | ||
പ്രിൻസിപ്പൽ= ശ്രീമതി ശോഭ | | |||
അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകൻ= ശ്രീ സക്കീർ ഹുസൈൻ പി | | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മുഹമ്മദ് സാലിഹ് | | |||
പ്രധാന | ഗ്രേഡ്=4 | | ||
പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂൾ ചിത്രം=18059_1.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു. | |||
1981 ൽസ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ ഇപ്പോൾ 15 ഡിവിഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്. | |||
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. | |||
കഴിഞ്ഞ വ൪ഷം ഞങ്ങൾ രജതജുബിലി ആഘോഷിച്ചു. | |||
ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി വി സുനന്ദ ടീച്ചർ ആണ്. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ലിറ്റിൽ കൈറ്റസ്]] | |||
* [[ജെ.ആർ.സി]] | |||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]. | |||
* [[ക്ലാസ് മാഗസിൻ]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീമതി സുനന്ദ വി ( 2015-2020) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. | |||
==വഴികാട്ടി== | |||
<googlemap version="0.9" lat="10.975067" lon="76.218338" zoom="14" width="450" height="350" selector="no" controls="large"> | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
</googlemap> | |||
<!--visbot verified-chils-> |
19:40, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ | |
---|---|
വിലാസം | |
പെരിന്തൽമണ്ണ പെരിന്തൽമണ്ണ .പി.ഒ, , മലപ്പുറം 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04933221171 |
ഇമെയിൽ | hmgghspmna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ശോഭ |
പ്രധാന അദ്ധ്യാപകൻ | ശ്രീ സക്കീർ ഹുസൈൻ പി |
അവസാനം തിരുത്തിയത് | |
24-09-2020 | Agnathnitt |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തൽമണ്ണയിലും ഒരു ഗേൾസ് ഹൈസ്കൂൾവേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ൽ പെരിന്തൽമണ്ണയിൽ ഒരു പെൺപള്ളിക്കൂടം അനുവദിച്ച് കോണ്ട് സർക്കാർ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാർജ്ജുള്ള അദ്ധ്യാപകൻ ശ്രീ.വി.കെ.ശങ്കരൻ നമ്പൂതിരി മാസ്റ്ററായിരുന്നു.
1981 ൽസ്ഥാപിതമായ പെരിന്തൽമണ്ണ ഗവ ഗേൾസ് ഹൈസ്ക്കൾ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളിൽ ഇപ്പോൾ 15 ഡിവിഷനുകൾ H.S ലും 6 ബാച്ചുകൾ H.S.S. ലും 4 ബാച്ചുകൾ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.
ഞങ്ങളുടെ ഹെഡ് മിസ് ട്രസ്സ് ശ്രീമതി സുനന്ദ ടീച്ചർ ആണ്. H.S വിഭാഗത്തിൽ 30 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തിൽ 12 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.S വിഭാഗത്തിൽ ഒരു പ്രി൯സിപ്പലും 12 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വ൪ഷം ഞങ്ങൾ രജതജുബിലി ആഘോഷിച്ചു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി വി സുനന്ദ ടീച്ചർ ആണ്. ഈ അധ്യയനവർഷത്തിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി സുനന്ദ വി ( 2015-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
EMS നമ്പൂതിരിപ്പാട് സെക്കണ്ടറിവിദ്യാഭ്യാസം നടത്തിയ ക്ലാസ്സ്മുറി ഈ വിദ്യാലയത്തിൽ ഇപ്പോഴും ഉണ്ട്.. അതുപോലെ പ്രഗത്ഭരായ പലരും ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
വഴികാട്ടി
<googlemap version="0.9" lat="10.975067" lon="76.218338" zoom="14" width="450" height="350" selector="no" controls="large"> 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>