ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
17:46, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps17534 (സംവാദം | സംഭാവനകൾ)
ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി
വിലാസം
വട്ടപ്പറമ്പ്, കടലുണ്ടി
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
24-02-2017Glps17534




ചരിത്രം

1909 മ‍‍ഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം 1917 ല്‍ ആദി ദ്രാവിഡ പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചമ സ്കൂല്‍ എന്ന േപരില്‍ ചാലിയത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.1927ല്‍ സ്കുൂളിന്റെ പ്രവര്‍ത്തിച്ചിരുന്ന വട്ടപ്പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. എല്ലാ സമുദായക്കാര്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു.1938ല്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത െകട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി . സ്കൂളിന്‍െറ േപര് മാറ്റി board compulsary school എന്നാക്കി കുറേ കാലം വാടക െകട്ടിടത്തില് ‍പ്രവര്‍ത്തിച്ചിരുന്ന സ്കൂല്‍ 2006 ല്‍ കടലുണ്ടി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്ത് ഏറ്റെടുത്തു. തുടര്‍ന്ന് സ്കുൂളില്‍ ഒരുപാട് വികസനം നടന്നു. 1 -5 വരെ ക‌‌്ലാസ്സുകളിലായി 105 കുട്ടികളും pre primary വിഭാഗത്തില് 47 കുട്ടികളും ഇപ്പോല്‍ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

അധ്യാപകര്‍

ജഗദാംബിക. സി.എം(HM)

            വിനോദന്‍.െക.ആര്‍
            െമറി റോസ്
              അമ്പിളി
              റഹീമ(junior arabic)
             അരുണ്‍
             ഉഷാ ദേവി( PTCM)
               റിന്‍റു (pre prime tr)
             ഷീജ (pre prime helper)

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_കടലുണ്ടി&oldid=342503" എന്ന താളിൽനിന്ന് ശേഖരിച്ചത്