ജി.എൽ.പി.എസ് പെരിങ്ങോട്ടുകുറിശ്ശി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്‌ഘാടനം നടത്തുന്നു.

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക
  • വൃക്ഷങ്ങൾ നാട്ടുപരിപാലിക്കാൻ പ്രോത്സാഹിപ്പിക്കുക
  • പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രധാനമായും പ്ലാസ്റ്റിക് രഹിത , മാലിന്യ രഹിത ലോകം വാർത്തെടുക്കാൻ പ്രോത്സാഹിപ്പിക്കുക
  • പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് , ഹരിത ക്യാമ്പസ് , ശുചിത്വമുള്ള ക്യാമ്പസ് എന്നി പ്രവർത്തനങ്ങൾ നടന്നു വരുന്നു

പ്രവർത്തനങ്ങൾ

  • വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ
  • പച്ചക്കറിത്തോട്ട നിർമാണം
  • പരിസര ശുചികരണം
  • ദിനാചരണങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • അഭിമുഖം
  • വിവിധ മത്സരങ്ങൾ