ജി.എൽ.പി.എസ് പുന്നയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==
ജി.എൽ.പി.എസ് പുന്നയൂർ
വിലാസം
പുന്നയൂർ

പുന്നയൂർ പി.ഒ.
,
679562
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽpunnayurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24213 (സമേതം)
യുഡൈസ് കോഡ്32070305101
വിക്കിഡാറ്റQ64090029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാവതി എം ക്കെ
പി.ടി.എ. പ്രസിഡണ്ട്കേ. പി. ഉണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്നിമ്യ
അവസാനം തിരുത്തിയത്
19-01-2024Schoolwikihelpdesk


തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ പുന്നയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ. പി.എസ് പുന്നയൂർ .

ചരിത്രം.

പുന്നയൂർ ദേശം സ്വാതന്ത്ര്യത്തിനു മുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു .കൃഷിയും ,കച്ചവടവും തന്നെയായിരുന്നു മുഖ്യജീവിതമാർഗ്ഗം .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന കുന്നത്തുരിലെ എലിയങ്കാട്‌കോവിലകം ആണ് ഭരണം നടത്തിയിരുന്നത് . കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ബാലസഭ കലാ -കായിക പരിശീലനം ക്ലബ് പ്രവർത്തനങ്ങൾ

പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒപ്പം ഒപ്പത്തിനൊപ്പം ഗണിതനം മധുരം ഇ ടെല്ലിങ്


ജി .എൽ .പി .എസ്  പുന്നയൂർ /ഭൗതികസൗകര്യങ്ങൾ

ബാലസഭാ,വിദ്യാരംഗം പ്രവ്ർത്തി പരിചയം കല-കായിക പരിശീലനം ഗണിതക്ലബ്‌ പരിസ്ഥിതി ക്ലബ് ഹെൽത്ത് ക്ലബ് ഭാഷാക്ലബ്‌

ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് ഹെൽത്ത് ക്ലബ് ഭാഷ ക്ലബ്. കൂടുതലറിയാം

മുൻ സാരഥികൾ

2016 -2020 പ്രസന്നകുമാരി. വി. ജി ,ശോഭ എൻ - (2014 -2016 ) ഗീത ടി (2011 -2014 ),രാജി ഇ ടി (2010 -2011 ),ലീല ഇ എൻ (2007 -2010 ),സാവിത്രി സി ആർ (2005 -2007 ),ലീല്ല്ലി (2003 -2005 ),ശാന്ത (2000 -2003 ),ആനന്ദം (1998 -2000 )

സ്കൂൾ തല പ്രവർത്തനങ്ങൾ

== എൽ എസ് എസ് .പരിശീലനം

==ഡിജിറ്റൽ മാഗസിൻ

==ഓൺലൈൻ കലോത്സവം

==ദിനാചരണങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==കുട്ടി എടക്കഴിയൂർ - കാർട്ടൂണിസ്റ്റ്

==നസീം പുന്നയൂർ - നോവലിസ്റ്റ്

...==.==നേട്ടങ്ങൾ .അവാർഡുകൾ

1997 -98 ൽ മികച്ച P T A യ്ക്കു ള്ള ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ..., .2013 -14 ൽ മികച്ച P T A യ്ക്കു ള്ള സബ് ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ......2020 ൽ 7 വിദ്യാർത്ഥികൾ എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായി .

വഴികാട്ടി

  • ഗുരുവായൂർ ബസ്  സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം വടക്കേക്കാട് സെന്റരിൽ എത്താം .
  • വടക്കേക്കാട് നിന്നും ബസ്/ ഓട്ടോ മാർഗം  തെക്കിനിയേടത്ത്  പടി രണ്ടു കിലോമീറ്റർ .
  • നാഷണൽ ഹൈവേയിൽ നിന്നും ഓട്ടോ  മാർഗം അഞ്ചു കിലോമീറ്റർ .{{#multimaps:10.6576, 75.9876|zoom=13}}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുന്നയൂർ&oldid=2057263" എന്ന താളിൽനിന്ന് ശേഖരിച്ചത്