"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൽ എസ് എസ് കിട്ടിയവരുടെ എണ്ണം ചേർത്തു)
(ചിത്രം ചേർത്തു)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
 
== ക്ലാസിനും ഓരോ പദ്ധതികൾ ഒന്നാം ക്ലാസ് ==
 
==== '''ഒന്നാം തരം''' ====
എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട്
Word champion. കുട്ടികൾക്കു മെഡൽ നൽകുന്നു
 
'''രണ്ടാം ക്ലാസ്സ്‌.'''.
 
പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്‌, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി.
 
'''മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്'''
  ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക്  നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു.
'''നാലാംക്ലാസ്സ് നൂറു മേനി'''
 
ഒരു പൊതു വിദ്യാലയം മികവിലേക്കുയർന്നു വരാൻ ഒരുപാട് ഘടകങ്ങളുടെ സഹായവും സാനിധ്യവും അനിവാര്യമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് പഠന മികവു തന്നെയാണ്‌. പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം വൈവിധ്യം പുലർത്തുന്നുവോ അത്രത്തോളം മികവും കൂടി വരും.
വിദ്യാലയത്തിൽ നടന്ന തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 6 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
   വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങികോശങ്ങൾ യതാണ് .കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത്  എല്ലാവർഷവും തുടർന്നു പോകുന്നു.ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.  അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു

വരി 62: വരി 46:
=== നവംബർ 12 പക്ഷിനിരീക്ഷണ ദിനം ===
=== നവംബർ 12 പക്ഷിനിരീക്ഷണ ദിനം ===
പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം നടത്തുകയും  ചെയ്തു.
പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം നടത്തുകയും  ചെയ്തു.
[[പ്രമാണം:48533 parunthattam.jpeg|നടുവിൽ|ലഘുചിത്രം|പരുന്താട്ടം]]
[[പ്രമാണം:48533 parunthattam.jpeg|നടുവിൽ|ലഘുചിത്രം|പരുന്താട്ടം|പകരം=|300x300ബിന്ദു]]

=== വാഗൺ ട്രാജഡി ദുരന്തം ===
=== വാഗൺ ട്രാജഡി ദുരന്തം ===
[[പ്രമാണം:48533vagontragedy.jpeg|ലഘുചിത്രം|വാഗൺട്രാജഡി പോസ്റ്റർ കുട്ടികൾ കാണുന്നു]]
വാഗൺ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാർഷികം ഏറെ വിപുലമായാണ് സ്കൂളിൽ ആചരിച്ചത്. കുട്ടികളിൽ ഈ ദുരന്തത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്ന വിധത്തിൽ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. എല്ലാ ക്ലാസിലും അതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.

13:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സേവനപാതയിൽ[തിരുത്തുക | മൂലരൂപം തിരുത്തുക]

 വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങികോശങ്ങൾ യതാണ് .കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത്  എല്ലാവർഷവും തുടർന്നു പോകുന്നു.ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.  അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു

ആഘോഷങ്ങൾ

പെരുന്നാൾ ക്രിസ്തുമസ്, ഓണം എന്നിവ എല്ലാ കുട്ടികളും ഒരു പോലെ ആഘോഷിക്കുന്നു.. ഓണത്തിന് മാവേലിയായി വേഷം കെട്ടുകയും പൂക്കളം ഒരുക്കുകയും വിവിധയിനം മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു എല്ലാ കുട്ടികളും ഇതിൽ പങ്കുചേരുന്നു.

.ക്രിസ്തുമസിന് ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കുകയും പുൽക്കൂട് ഒരുക്കുകയും ക്രിസ്മസ് ട്രീ തയ്യാറാക്കുകയും കുട്ടികൾ എല്ലാം ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നു

പെരുന്നാളിന് മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു.എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച്‌ വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്

LSS

ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.

ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ  ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.

അധ്യയന വർഷം എൽ എസ് എസ് കിട്ടിയവരുടെഎണ്ണം
2016-17 5
2017-18 14
2018-19 23
2019-20 33

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. മുമ്പ് നട്ട വൃക്ഷത്തൈയെക്കുറിച്ച് കുറിപ്പ് എഴുതുകയും അതിന്റെ ചിത്രം അയക്കുകയും ചെയ്തു.വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.

വായനാദിനം

വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി

സ്വതന്ത്ര ദിനം

ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗ വേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.

നവംബർ 12 പക്ഷിനിരീക്ഷണ ദിനം

പക്ഷിനിരീക്ഷണ ദിനത്തിന് ഓരോ പക്ഷിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കുകയും കുട്ടികൾ അത് നിരീക്ഷിച്ച് പഠിക്കുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ സ്കൂളിൽ പരുന്താട്ടം നടത്തുകയും  ചെയ്തു.

പരുന്താട്ടം

വാഗൺ ട്രാജഡി ദുരന്തം

വാഗൺട്രാജഡി പോസ്റ്റർ കുട്ടികൾ കാണുന്നു