"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സേവന പാതയിൽ എന്ന പുതിയ പേജ് നിർമ്മിച്ചു)
(ഓരോ ക്ലാസ്സിനും ഓരോ പദ്ധതികൾ തലക്കെട്ട് ഉണ്ടാക്കി)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ക്ലാസിനും ഓരോ പദ്ധതികൾ ഒന്നാം ക്ലാസ് ==
==== '''ഒന്നാം തരം''' ====
എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട്
Word champion. കുട്ടികൾക്കു മെഡൽ നൽകുന്നു
'''രണ്ടാം ക്ലാസ്സ്‌.'''.
  പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്‌, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി.
'''മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്'''
ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക്  നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു.
'''നാലാംക്ലാസ്സ് നൂറു മേനി''' ഒരു പൊതു വിദ്യാലയം മികവിലേക്കുയർന്നു വരാൻ ഒരുപാട് ഘടകങ്ങളുടെ സഹായവും സാനിധ്യവും അനിവാര്യമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് പഠന മികവു തന്നെയാണ്‌. പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം വൈവിധ്യം പുലർത്തുന്നുവോ അത്രത്തോളം മികവും കൂടി വരും.
വിദ്യാലയത്തിൽ നടന്ന
തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 6 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.

== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

   വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ൽ തുടങ്ങിയതാണ് .കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു. ഇത്  എല്ലാവർഷവും തുടർന്നു പോകുന്നു.  

ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.  അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു. പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.

19:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസിനും ഓരോ പദ്ധതികൾ ഒന്നാം ക്ലാസ്

ഒന്നാം തരം

എല്ലാ മാസവും വേർഡ് ചാമ്പ്യൻ,ഒരു ദിനം ഒരു കഥ വായിക്കാൻ, skit, പരിഹാര ബോധനം, കൂടാതെ പാഠവുമായി ബന്ധപ്പെട്ട പലഹാര മേള. പൂക്കളുടെ പ്രദർശനം, എന്നിവയും നടത്തിയിട്ടുണ്ട് Word champion. കുട്ടികൾക്കു മെഡൽ നൽകുന്നു രണ്ടാം ക്ലാസ്സ്‌..

 പരിഹാര ബോധനം, ഫീൽഡ് ട്രിപ്പ്‌, ഒരു ദിനം ഒരു കഥ,മരം ഒരു വരം പദ്ധതി. 

മൂന്നാംക്ലാസ് മുന്നേറ്റത്തിലേക്ക്

ഭക്ഷണങ്ങളിലെ വൈവിദ്ധ്യം പരിചയപ്പെടുത്താൻ ഭക്ഷ്യമേള, പട്ടം ശില്പശാല, നോട്ടുകളുടെ ക്രയവിക്രയം പഠിക്കാൻ സോപ് വില്പന. ഒരുദിനം ഒരു കഥ, ക്ലോക്ക്  നിർമ്മാണം, ശലഭോദ്യാനം നിർമിച്ചു. 

നാലാംക്ലാസ്സ് നൂറു മേനി ഒരു പൊതു വിദ്യാലയം മികവിലേക്കുയർന്നു വരാൻ ഒരുപാട് ഘടകങ്ങളുടെ സഹായവും സാനിധ്യവും അനിവാര്യമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് പഠന മികവു തന്നെയാണ്‌. പഠനപ്രവർത്തനങ്ങളിൽ എത്രത്തോളം വൈവിധ്യം പുലർത്തുന്നുവോ അത്രത്തോളം മികവും കൂടി വരും.

വിദ്യാലയത്തിൽ നടന്ന 

തുള്ളൽ ശില്പശാല അതിന്റെ മികച്ച ഒരു ഉദാഹരണമാണ്. മൂന്ന്, നാല് ക്ലാസുകളിലെ എലിയും പൂച്ചയും, ഊണിന്റെ മേളം എന്നിവ തുള്ളൽ കവിതകളാണ്.ഈ പാഠഭാഗങ്ങളുടെ പഠനത്തിന്ഏറെ സഹായകമായി കലാമണ്ഡലം അനീഷും സംഘവുംഓട്ടൻതുള്ളൽഅവതരിപ്പിച്ചു . Lss പ്രത്യേക പരിശീലനം, പക്ഷിനിരീക്ഷണം, വിവിധ കലകളുടെ പ്രദർശനം, കഥകളി ശില്പശാല, തുടർച്ചയായി 6 വർഷം ശില്പശാല നടത്തി. തെയ്യം, തിറ, പരുന്താട്ടം, എന്നിവ ഓരോ വർഷങ്ങളിലായി നടത്തി. കുട്ടികൾക്കു നല്ലൊരു അനുഭവമായി , ഒരുദിനം ഒരു കഥ വായന വിവരണം തയ്യാറാക്കൽ.

സേവനപാതയിൽ[തിരുത്തുക | മൂലരൂപം തിരുത്തുക]