"ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

== സ്ലേറ്റ് ==
== സ്ലേറ്റ് ==
ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിയിൽ Trail- ആയി  
ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിൽ Trail- ആയി  

നമ്മുടെ വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു.വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ്.
വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്ക് ഓരോ വിഷയത്തിലും മികച്ച ട്രെയിനിങ് നൽകി. അത് ഒന്നാം ക്ലാസിൽ നടപ്പിലാക്കുകയും അതിന്റെ സെമിനാർ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പിലാക്കാൻ വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ് ജി എൽ പി എസ് തരിശ്

== എന്റെ മലയാളം ==
== എന്റെ മലയാളം ==
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു.
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ കുട്ടികൾക്ക് മലയാളത്തിൽ ഒരുപാട് അനുഭവങ്ങൾ പകർന്നു നൽകാനും അധ്യാപകർക്ക് പരിശീലനം നൽകി അവരെ കൂടുതൽ കഴിവുള്ളവർ ആക്കി തീർക്കുകയും ചെയ്തു.  അതിന്റെ മികവുകൾ കുട്ടികളിൽ പ്രയോഗിക്കാനും കഴിഞ്ഞു.

ഹരിത വിദ്യാലയത്തിൽ പങ്കെടുക്കാനും ഉയർന്ന മാർക്ക് നേടാനും സ്കൂ
== ഹരിത വിദ്യാലയം ==
 
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. കുട്ടികളുടെ പ്രകടനത്തെ പറ്റി ജൂറി നല്ല വിലയിരുത്തൽ ആണ് നടത്തിയത്..
ളിന് കഴിഞ്ഞിട്ടുണ്ട്.

18:16, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

LSS

ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്.

ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ  ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.

സ്ലേറ്റ്

ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിൽ Trail- ആയി

ഈ വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്ക് ഓരോ വിഷയത്തിലും മികച്ച ട്രെയിനിങ് നൽകി. അത് ഒന്നാം ക്ലാസിൽ നടപ്പിലാക്കുകയും അതിന്റെ സെമിനാർ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പിലാക്കാൻ വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ് ജി എൽ പി എസ് തരിശ്

എന്റെ മലയാളം

ഹരിത വിദ്യാലയം

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. കുട്ടികളുടെ പ്രകടനത്തെ പറ്റി ജൂറി നല്ല വിലയിരുത്തൽ ആണ് നടത്തിയത്..