ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/ആനയും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21308 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആനയും മുയലും | ആനയും മുയലും]] {{BoxTop1 | തലക്കെട്ട്=ആനയും മുയലും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= <!-- color - സമചിഹ്നത്തിനുശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനയും മുയലും

ഒരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. ആനയും ഉണ്ടായിരുന്നു. മുയൽ തീറ്റ തേടാൻ പോകുമ്പോൾ ആനയെ കണ്ടു. ആന മുയലിനെ കണ്ടു. മുയൽ ആനയോട് ചോദിച്ചു. "ആരാണ് നീ?” ആന പറഞ്ഞു, "ഞാൻ ഒരു ആന." "നമുക്ക് കൂട്ടുകാർ ആയാലോ?” മുയൽ ചോദിച്ചു. അങ്ങനെ ആനയും മുയലും കൂട്ടുകാരായി.
 

AKSHARA B
3 B GLPS KALLIAMPARA
CHITTUR ഉപജില്ല
PALAKKAD
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ