ജി.എൽ.പി.എസ് കള്ളിയാംപാറ/അക്ഷരവൃക്ഷം/ആനയും മുയലും
ആനയും മുയലും
ഒരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. ആനയും ഉണ്ടായിരുന്നു. മുയൽ തീറ്റ തേടാൻ പോകുമ്പോൾ ആനയെ കണ്ടു. ആന മുയലിനെ കണ്ടു. മുയൽ ആനയോട് ചോദിച്ചു. "ആരാണ് നീ?” ആന പറഞ്ഞു, "ഞാൻ ഒരു ആന." "നമുക്ക് കൂട്ടുകാർ ആയാലോ?” മുയൽ ചോദിച്ചു. അങ്ങനെ ആനയും മുയലും കൂട്ടുകാരായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- CHITTUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- PALAKKAD ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- CHITTUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- PALAKKAD ജില്ലയിൽ 13/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ