"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1955
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GLPS ചെറുവണ്ണൂർ
എളങ്കൂർ PO
ചാരങ്കാവ്
|പോസ്റ്റോഫീസ്=എളങ്കൂർ
|പോസ്റ്റോഫീസ്=എളങ്കൂർ
|പിൻ കോഡ്=676122
|പിൻ കോഡ്=676122
വരി 28: വരി 30:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=   LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം= MALAYALAM, ENGLISH ( Std 1 )
|ആൺകുട്ടികളുടെ എണ്ണം 1-10=163
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|വിദ്യാർത്ഥികളുടെ എണ്ണം 1-10=305
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത. എം
|പ്രധാന അദ്ധ്യാപിക=SUMA V
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=MOIDUTTY
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=18510-school photo.jpeg
|സ്കൂൾ ചിത്രം=18510-school photo.jpeg
|size=350px
|size=350px
|caption=
|caption=ജി.എൽ .പി.എസ് .ചെറുവണ്ണൂർ
|ലോഗോ=18510-school logo.jpeg
|ലോഗോ=18510-school logo.jpeg
|logo_size=50px
|logo_size=50px
വരി 65: വരി 67:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത്  അനേകർക്ക് അക്ഷരവെളിച്ചം പകർന്നു ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.  
<big>'''മ'''</big>ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത്  അനേകർക്ക് അക്ഷരവെളിച്ചം പകർന്ന്  ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.  
 
[[ജി.എൽ.പി.എസ്. ചെറുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും  മനോഹരമായ പൂന്തോട്ടവുമുണ്ട് .
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും  മനോഹരമായ പൂന്തോട്ടവുമുണ്ട് .


പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 362 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്  
പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 285 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്  


== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
2018-19 അധ്യയന വർഷം 7 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു.
2021 - 22 അധ്യയന വർഷം 4 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു
 
2022 - 23 അധ്യയന വർഷം 5 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു   


== '''<big>ക്ലബുകൾ</big>''' ==
== '''<big>ക്ലബുകൾ</big>''' ==
വരി 80: വരി 86:
==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>==
==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>==


* '''മാധവൻ മാഷ്  (1955)'''
* മാധവൻ മാഷ്  (1955)
* '''ഗോവിന്ദൻ മാഷ്'''
* ഗോവിന്ദൻ മാഷ്
* '''പി.കെ. ദാമോദര മേനോൻ'''
* പി.കെ. ദാമോദര മേനോൻ
* '''ജോർജ് ജോസഫ്'''
* ജോർജ് ജോസഫ്
* '''മൈമൂന ടീച്ചർ'''
* മൈമൂന ടീച്ചർ
* '''രാധ ടീച്ചർ'''
* രാധ ടീച്ചർ
* '''നാരായണൻ മാഷ്'''
* നാരായണൻ മാഷ്
* '''ജോസഫ് മാത്യു'''
* ജോസഫ് മാത്യു
* '''വീരാൻകുട്ടി'''
* വീരാൻകുട്ടി


== '''<big>പി.ടി.എ & എം.പി.ടി.എ</big>''' ==
== '''<big>പി.ടി.എ & എം.പി.ടി.എ</big>''' ==


* '''ശിഹാബുദ്ദീൻ (PTA)പ്രസിഡണ്ട്'''
* മൊയ്തുട്ടി    (PTA) പ്രസിഡണ്ട്
* '''വിദ്യ (MPTAപ്രസിഡൻറ് )'''
* അശ്വിതി  (MPTAപ്രസിഡൻറ് )
* '''ഹരീഷ് ബാബു (SMCചെയർമാൻ)'''
* വിനിൽ കുമാർ  (SMCചെയർമാൻ)


=== '''<u><big>അംഗങ്ങൾ</big></u>''' ===
=== '''<u><big>അംഗങ്ങൾ</big></u>''' ===


* '''കൃഷ്ണൻ'''
* കമറുദ്ദീൻ ,
* '''അസൈനാർ കുണ്ടുതോട്'''
* ഉസ്മാൻ
* '''ഷംസുദ്ദീൻ'''
*മുസ്തഫ
* '''ഷറഫുദ്ദീൻ'''
* പ്രജു
* '''സുനേഷ്'''
* സരിത 
* '''ജിഷ ചാരങ്കാവ്'''
* വിനീത    
* '''ജയ'''
 
* '''സുമിത'''
* നിമിഷ
* '''ജിഷ ചെറുവണ്ണൂർ'''
 
* ഷൈനി
*
*
 
*
 
*
* ശാലിനി
* സരിത


== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' ==
== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' ==


* '''ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)'''
* ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
* '''അനുശ്രീ (BDS)'''
* അനുശ്രീ (BDS)
* '''ശ്രീനാഥ് (എഞ്ചിനീയർ )'''
* ശ്രീനാഥ് (എഞ്ചിനീയർ )
 
[[പ്രമാണം:18510-LSS 2022.jpg|ലഘുചിത്രം|2021 -22 LSS വിജയികൾ ]]
== '''<big>ചിത്രശാല</big>''' ==
2022-2023


=='''<big>വഴികാട്ടി</big>'''==
=='''<big>വഴികാട്ടി</big>'''==
=='''മഞ്ചേരിയിൽ നിന്നും കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''==
മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. (  11 KM ){{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:00, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ജി.എൽ.പി.എസ്. ചെറുവണ്ണൂർ
ജി.എൽ .പി.എസ് .ചെറുവണ്ണൂർ
വിലാസം
ചാരങ്കാവ്

GLPS ചെറുവണ്ണൂർ

എളങ്കൂർ PO

ചാരങ്കാവ്
,
എളങ്കൂർ പി.ഒ.
,
676122
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04832709150
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്18510 (സമേതം)
യുഡൈസ് കോഡ്32050601004
വിക്കിഡാറ്റQ64567824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംMALAYALAM, ENGLISH ( Std 1 )
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUMA V
പി.ടി.എ. പ്രസിഡണ്ട്MOIDUTTY
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
04-03-202418510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും മനോഹരമായ പൂന്തോട്ടവുമുണ്ട് .

പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 285 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2021 - 22 അധ്യയന വർഷം 4 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു

2022 - 23 അധ്യയന വർഷം 5 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ് ,അറബിക് ,ശാസ്ത്ര ഗണിത ശാസ്ത്ര ,പരിസ്ഥിതി ക്ലബ്ബുകൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .

സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ

  • മാധവൻ മാഷ് (1955)
  • ഗോവിന്ദൻ മാഷ്
  • പി.കെ. ദാമോദര മേനോൻ
  • ജോർജ് ജോസഫ്
  • മൈമൂന ടീച്ചർ
  • രാധ ടീച്ചർ
  • നാരായണൻ മാഷ്
  • ജോസഫ് മാത്യു
  • വീരാൻകുട്ടി

പി.ടി.എ & എം.പി.ടി.എ

  • മൊയ്തുട്ടി (PTA) പ്രസിഡണ്ട്
  • അശ്വിതി (MPTAപ്രസിഡൻറ് )
  • വിനിൽ കുമാർ (SMCചെയർമാൻ)

അംഗങ്ങൾ

  • കമറുദ്ദീൻ ,
  • ഉസ്മാൻ
  • മുസ്തഫ
  • പ്രജു
  • സരിത 
  • വിനീത    
  • നിമിഷ
  • ഷൈനി
  • ശാലിനി
  • സരിത

പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ

  • ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
  • അനുശ്രീ (BDS)
  • ശ്രീനാഥ് (എഞ്ചിനീയർ )
 
2021 -22 LSS വിജയികൾ

ചിത്രശാല

2022-2023

വഴികാട്ടി

മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ( 11 KM ){{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=2138631" എന്ന താളിൽനിന്ന് ശേഖരിച്ചത്