"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കൂറ്റനാട്
|സ്ഥലപ്പേര്=കൂറ്റനാട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 20519
|സ്കൂൾ കോഡ്=20519
| വിക്കിഡാറ്റ ക്യു ഐഡി=
|എച്ച് എസ് എസ് കോഡ്=
| യുഡൈസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1930
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട്
|യുഡൈസ് കോഡ്=32061300504
| പിൻ കോഡ്= 679533
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04662371074
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpvattenad@gmail.com
|സ്ഥാപിതവർഷം=1930
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= കൂറ്റനാട്
| ഉപ ജില്ല= തൃത്താല
|പോസ്റ്റോഫീസ്=കൂറ്റനാട്
| തദ്ദേശസ്വയംഭരണസ്ഥാപനം =
|പിൻ കോഡ്=679533
| ലോകസഭാമണ്ഡലം=
|സ്കൂൾ ഫോൺ=0466 2371074
| നിയമസഭാമണ്ഡലം=
|സ്കൂൾ ഇമെയിൽ=glpvattenad@gmail.com
| താലൂക്ക്=
|സ്കൂൾ വെബ് സൈറ്റ്=
| ഭരണ വിഭാഗം= ഗവൺമെൻൻറ്ം
|ഉപജില്ല=തൃത്താല
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറപഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|വാർഡ്=11
| പഠന വിഭാഗങ്ങൾ2=
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ തലം=1 മുതൽ 12 വരെ  
|നിയമസഭാമണ്ഡലം=തൃത്താല
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|താലൂക്ക്=പട്ടാമ്പി
| ആൺകുട്ടികളുടെ എണ്ണം= 232
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| പെൺകുട്ടികളുടെ എണ്ണം= 260
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം= 492
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 17
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകൻ= എം.വി.രാജൻ       
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= കെ.ഗിരീഷ് 
|പഠന വിഭാഗങ്ങൾ3=
| എം.പി.ടി.. പ്രസിഡണ്ട്=      
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം= 20519-1.jpg|
|പഠന വിഭാഗങ്ങൾ5=
| size=350px
|സ്കൂൾ തലം=1 മുതൽ 4 വരെ
| caption=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| ലോഗോ=
|ആൺകുട്ടികളുടെ എണ്ണം 1-10=392
| logo_size=50px
|പെൺകുട്ടികളുടെ എണ്ണം 1-10=393
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=785
 
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജൻ എം വി  
|പി.ടി.. പ്രസിഡണ്ട്=ജയപ്രകാശൻ ടി കെ  
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ എൻ എ
|സ്കൂൾ ചിത്രം=20519-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==  
== ചരിത്രം ==  

12:53, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.വട്ടേനാട്
വിലാസം
കൂറ്റനാട്

കൂറ്റനാട്
,
കൂറ്റനാട് പി.ഒ.
,
679533
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0466 2371074
ഇമെയിൽglpvattenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്20519 (സമേതം)
യുഡൈസ് കോഡ്32061300504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടിത്തറപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ392
പെൺകുട്ടികൾ393
ആകെ വിദ്യാർത്ഥികൾ785
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ എം വി
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശൻ ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ എൻ എ
അവസാനം തിരുത്തിയത്
31-12-2021RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വട്ടേനാട്&oldid=1163159" എന്ന താളിൽനിന്ന് ശേഖരിച്ചത്