"ജി.എൽ.പി.എസ്.അണങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(primary photo)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=അണങ്കൂര്‍
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=11446
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്, ജി.എല്‍.പി.എസ്.അണങ്കൂര്‍,കാസറഗോഡ്.പി.ഒ.
| പിന്‍ കോഡ്= 671121
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍=glpsanangoor@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌ , കന്നഡ


| ആൺകുട്ടികളുടെ എണ്ണം= 36
== GLPS Anangoor ==
| പെൺകുട്ടികളുടെ എണ്ണം= 43
{{Infobox School
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 79
|സ്ഥലപ്പേര്=അണങ്കൂർ
| അദ്ധ്യാപകരുടെ എണ്ണം= 9   
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
| പ്രധാന അദ്ധ്യാപകന്‍=ഭവാനിഷങ്കര്‍         
|റവന്യൂ ജില്ല=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് റാഫി         
|സ്കൂൾ കോഡ്=11446
| സ്കൂള്‍ ചിത്രം= 11446.jpg‎|
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010300301
|സ്ഥാപിതദിവസം=1943
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാസർഗോഡ്
|പിൻ കോഡ്=671121
|സ്കൂൾ ഫോൺ=9746884384
|സ്കൂൾ ഇമെയിൽ=glpsanangoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാസർഗോഡ് മുനിസിപ്പാലിറ്റി
|വാർഡ്=16
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
|താലൂക്ക്=കാസർഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാന്തി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിഥുൻ കുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷമി
|സ്കൂൾ ചിത്രം=11446-KGD-GLPS ANG.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ  വീടിൻെറ മാളികയിലാണ്  ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള [[ജി.എൽ.പി.എസ്.അണങ്കൂർ/ചരിത്രം|learn more]]
വാര്‍ഡിലാണ് ഗവണ്‍മെന്‍റ് എല്‍ പി സ്ക്കൂള്‍ അണങ്കൂര്‍ സ്ഥിതിചെയ്യുന്നത്.  
  സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ അ‍ഞ്ചാം തരം വരെയും ഡിവിഷൻ അനുവദിച്ചു.
1927 ല്‍ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവര്‍കളുടെ
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.
വീടിന്‍െറ മാളികയിലാണ്  ആരംഭി ച്ചത്. പിന്നീട് നാല്‍പത് വര്‍ഷത്തോ
ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂള്‍ പ്രവര്‍ത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള  
  സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടില്‍ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തില്‍ നാലാം തരം വരെയും കന്നഡയില്‍ അ‍ഞ്ചാം തരം വരെയും ഡിവിഷന്‍ അനുവദിച്ചു.
പച്ചക്കാട് , നെല്‍ക്കള,വിദ്യാനഗര്‍,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.


== ഭൗതികസൗകര്യങ്ങള്‍ ==അമ്പത്തിനാല് സെന്‍െറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകള്‍ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആര്‍ സി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ലാബില്‍ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവര്‍ത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ  അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==* കാര്‍‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* കാർ‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
* വിദ്യാരംഗം കലാ സാഹിത്യവേദി
* വിദ്യാരംഗം കലാ സാഹിത്യവേദി
*പ്രവര്‍ത്തി പരിചയം
*പ്രവർത്തി പരിചയം
*ഹെല്‍ത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ശുചിത്ത്വസേന
*ശുചിത്ത്വസേന
*കബ് & ബുൾബുൾ


== മാനേജ്‌മെന്റ് ==
കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.


== മാനേജ്‌മെന്റ് ==കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍
== മുൻസാരഥികൾ ==
ഒന്നാണ് ജി എല്‍ പി എസ് അണങ്കൂര്‍. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു
ന്നത്.മുന്‍സിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.


== മുന്‍സാരഥികള്‍ ==* കുഞ്ഞികൃഷ്ണല്‍
* കുഞ്ഞികൃഷ്ണൽ
*കൃഷ്ണഭട്ട്
*കൃഷ്ണഭട്ട്
*സൂര്യകുമാരി.കെ
*സൂര്യകുമാരി.കെ
*ഭവാനി ശങ്ക൪
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==* ഡോ. എസ്.വി.ശര്‍മ്മ
*ജയശ്രീ ടി എ൯
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. എസ്.വി.ശർമ്മ


==വഴികാട്ടി==
==വഴികാട്ടി==
വഴി  കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪  ശാരദാംബ മന്ദിരത്തിൻെറ  300 മീറ്റ൪  പടിഞ്ഞാറ്
{{#multimaps:12.5116631,75.0039276|ZOOM=16}}

15:23, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


GLPS Anangoor

ജി.എൽ.പി.എസ്.അണങ്കൂർ
വിലാസം
അണങ്കൂർ

കാസർഗോഡ് പി.ഒ.
,
671121
സ്ഥാപിതം1943 - 06 - 1927
വിവരങ്ങൾ
ഫോൺ9746884384
ഇമെയിൽglpsanangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11446 (സമേതം)
യുഡൈസ് കോഡ്32010300301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി കെ
പി.ടി.എ. പ്രസിഡണ്ട്മിഥുൻ കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷമി
അവസാനം തിരുത്തിയത്
04-03-202411446


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള learn more

സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ  അ‍ഞ്ചാം തരം വരെയും ഡിവിഷൻ  അനുവദിച്ചു.

പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർ‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • പ്രവർത്തി പരിചയം
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്ത്വസേന
  • കബ് & ബുൾബുൾ

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.

മുൻസാരഥികൾ

  • കുഞ്ഞികൃഷ്ണൽ
  • കൃഷ്ണഭട്ട്
  • സൂര്യകുമാരി.കെ
  • ഭവാനി ശങ്ക൪
  • ജയശ്രീ ടി എ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. എസ്.വി.ശർമ്മ

വഴികാട്ടി

വഴി കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪ ശാരദാംബ മന്ദിരത്തിൻെറ 300 മീറ്റ൪ പടിഞ്ഞാറ്

{{#multimaps:12.5116631,75.0039276|ZOOM=16}}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അണങ്കൂർ&oldid=2143033" എന്ന താളിൽനിന്ന് ശേഖരിച്ചത്