"ജി.എൽ.പി.എസ്.അണങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(primary photo)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010300301
|യുഡൈസ് കോഡ്=32010300301
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=1943
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
വരി 17: വരി 17:
|പോസ്റ്റോഫീസ്=കാസർഗോഡ്
|പോസ്റ്റോഫീസ്=കാസർഗോഡ്
|പിൻ കോഡ്=671121
|പിൻ കോഡ്=671121
|സ്കൂൾ ഫോൺ=04994 225780
|സ്കൂൾ ഫോൺ=9746884384
|സ്കൂൾ ഇമെയിൽ=glpsanangoor@gmail.com
|സ്കൂൾ ഇമെയിൽ=glpsanangoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീല കെ
|പ്രധാന അദ്ധ്യാപിക=ശാന്തി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ കുമാർ എം
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ കുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജയസാധന
|എം.പി.ടി.എ. പ്രസിഡണ്ട്=ജയലക്ഷമി
|സ്കൂൾ ചിത്രം=11446_2.jpg
|സ്കൂൾ ചിത്രം=11446-KGD-GLPS ANG.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം
കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ്  ഗവൺമെൻറ്  എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ്  ആരംഭി ച്ചത്. പിന്നീട് നാൽപത്  വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക്  പഠിക്കാനുള്ള [[ജി.എൽ.പി.എസ്.അണങ്കൂർ/ചരിത്രം|learn more]]  
വാർഡിലാണ്  ഗവൺമെൻറ്  എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്.  
1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ  
വീടിൻെറ മാളികയിലാണ്  ആരംഭി ച്ചത്. പിന്നീട് നാൽപത്  വർഷത്തോ
ളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ്  സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക്  പഠിക്കാനുള്ള [[ജി.എൽ.പി.എസ്.അണങ്കൂർ/ചരിത്രം|learn more]]  
  സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ  അ‍ഞ്ചാം തരം വരെയും ഡിവിഷൻ  അനുവദിച്ചു.
  സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ  അ‍ഞ്ചാം തരം വരെയും ഡിവിഷൻ  അനുവദിച്ചു.
പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

== ഭൗതികസൗകര്യങ്ങൾ ==അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ  രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ  രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==* കാർ‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* കാർ‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
* വിദ്യാരംഗം കലാ സാഹിത്യവേദി
* വിദ്യാരംഗം കലാ സാഹിത്യവേദി
*പ്രവർത്തി പരിചയം
*പ്രവർത്തി പരിചയം
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ശുചിത്ത്വസേന
*ശുചിത്ത്വസേന
*കബ് & ബുൾബുൾ

== മാനേജ്‌മെന്റ് ==
കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.

== മാനേജ്‌മെന്റ് ==കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ
== മുൻസാരഥികൾ ==
ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി
യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു
ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.

== മുൻസാരഥികൾ ==* കുഞ്ഞികൃഷ്ണൽ
* കുഞ്ഞികൃഷ്ണൽ
*കൃഷ്ണഭട്ട്
*കൃഷ്ണഭട്ട്
*സൂര്യകുമാരി.കെ
*സൂര്യകുമാരി.കെ
*ഭവാനി ശങ്ക൪
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==* ഡോ. എസ്.വി.ശർമ്മ
*ജയശ്രീ ടി എ൯

== '''നേട്ടങ്ങൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
ഡോ. എസ്.വി.ശർമ്മ

==വഴികാ
==വഴികാട്ടി==
{{#multimaps:12.5116631,75.0039276|ZOOM=16}}
വഴി  കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪  ശാരദാംബ മന്ദിരത്തിൻെറ  300 മീറ്റ൪  പടിഞ്ഞാറ്
{{#multimaps:12.5116631,75.0039276|ZOOM=16}}

15:23, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

GLPS Anangoor

ജി.എൽ.പി.എസ്.അണങ്കൂർ
വിലാസം
അണങ്കൂർ

കാസർഗോഡ് പി.ഒ.
,
671121
സ്ഥാപിതം1943 - 06 - 1927
വിവരങ്ങൾ
ഫോൺ9746884384
ഇമെയിൽglpsanangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11446 (സമേതം)
യുഡൈസ് കോഡ്32010300301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തി കെ
പി.ടി.എ. പ്രസിഡണ്ട്മിഥുൻ കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷമി
അവസാനം തിരുത്തിയത്
04-03-202411446

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കാസറഗോഡ് നഗരത്തിന് തൊട്ടടുത്തായി അണങ്കൂരിലെ പതിനാറാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്ക്കൂൾ അണങ്കൂർ സ്ഥിതിചെയ്യുന്നത്. 1927 ൽ സ്ഥാപിതമായ വിദ്യാലയം ആദ്യം ശ്രീ. പുരുഷയ്യ അവർകളുടെ വീടിൻെറ മാളികയിലാണ് ആരംഭി ച്ചത്. പിന്നീട് നാൽപത് വർഷത്തോളം ശ്രീ.ലിംഗപ്പയ്യഎന്നയാളുടെ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്‍. അ‍ഞ്ചാംതരം വരെ കന്നഡ മാധ്യമത്തിൽ കുട്ടികൾക്ക് പഠിക്കാനുള്ള learn more

സൗകര്യമുണ്ടായിരുന്നു.ആയിരത്തിതൊള്ളായിരത്തി അറുപത്തിയെട്ടിൽ ആണ് സ്വന്തമായി കെട്ടിടം ഉണ്ടായത്.  മലയാളത്തിൽ നാലാം തരം വരെയും കന്നഡയിൽ  അ‍ഞ്ചാം തരം വരെയും ഡിവിഷൻ  അനുവദിച്ചു.

പച്ചക്കാട് , നെൽക്കള,വിദ്യാനഗർ,നുള്ളിപ്പാടി, എന്നീ സ്ഥലങ്ങളിലെ കുട്ടികളായിരുന്നു പഠനത്തിനായി ഇവിടെ എത്തിയിരുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്‍ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ അമ്പത്തിനാല് സെൻെറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നാല് ക്ലാസ്സുകൾ നടക്കുന്ന ഒരു ഹാളിലും അ‍‍ഞ്ചു ക്ലാസ്സ് മുറികളുലുമായിട്ടാ ണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഒരു ഓഫീസ് മിറിയും സി ആർ സി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ലാബിൽ രണ്ടു കമ്പ്യൂട്ടറും ഒരു ലാപ് ടോപ്പും പ്രവർത്തിക്കുന്നു.ഒരു സ്റ്റേജും അതിനുമുന്നിലായി കളിസ്ഥലവും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ടോയിലറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർ‍ഷിക ക്ലബ്ബ്-പച്ചക്കറിത്തോട്ടം
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • പ്രവർത്തി പരിചയം
  • ഹെൽത്ത് ക്ലബ്ബ്
  • ശുചിത്ത്വസേന
  • കബ് & ബുൾബുൾ

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് അണങ്കൂർ. കാസർഗോഡ് മുൻസിപ്പാലിറ്റി യുടെ അധികാരപരിധിയിലാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യു ന്നത്.മുൻസിപ്പാലിറ്റിയുടെ നല്ല സഹകരണം വിദ്യാലയത്തിന് ലഭിക്കു ന്നുണ്ട്.

മുൻസാരഥികൾ

  • കുഞ്ഞികൃഷ്ണൽ
  • കൃഷ്ണഭട്ട്
  • സൂര്യകുമാരി.കെ
  • ഭവാനി ശങ്ക൪
  • ജയശ്രീ ടി എ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. എസ്.വി.ശർമ്മ

വഴികാട്ടി

വഴി കാസ൪ഗോഡ് ചെ൪ക്കള റൂട്ടിൽ അണങ്കൂ൪ ശാരദാംബ മന്ദിരത്തിൻെറ 300 മീറ്റ൪ പടിഞ്ഞാറ്

{{#multimaps:12.5116631,75.0039276|ZOOM=16}}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.അണങ്കൂർ&oldid=2143033" എന്ന താളിൽനിന്ന് ശേഖരിച്ചത്