"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:29010 jiss.png|ലഘുചിത്രം|പ്രിൻസിപ്പാൾ]]
{{PHSSchoolFrame/Pages}}
[[പ്രമാണം:29010 princy.png|പകരം=|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്രിൻസിപ്പാൾ]]
2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം  സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

== ജല പരിശോധനാ ലാബ് ==
== ജല പരിശോധനാ ലാബ് ==
[[പ്രമാണം:29010 anand.jpg|നടുവിൽ|ലഘുചിത്രം|282x282ബിന്ദു|ആനന്ദ്]]

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.

== എൻ.സി .സി ==
<gallery widths="200" heights="200">
പ്രമാണം:29010 nscc3.jpg
പ്രമാണം:29010 nscc4.jpg
പ്രമാണം:29010 nc c2.jpg
പ്രമാണം:29010 ncc1.jpg
പ്രമാണം:29010 nc c.jpg
</gallery>
== '''എൻ.സി .സി''' ==
[[പ്രമാണം:29010 kada5.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]

== സൗഹൃദ ക്ളബ് ==
== സൗഹൃദ ക്ളബ് ==
2011 മുതൽ സൗഹൃദ ക്ളബ്  പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ  ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം

== വിമുക്തി ക്ളബ് ==
സ്ക്കൂളിൽ വിമുക്തി ക്ളബ് പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:29010v.png|നടുവിൽ|ലഘുചിത്രം]]
== കരിയർ ഗൈഡൻസ് ==
== കരിയർ ഗൈഡൻസ് ==
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ  തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ  വിജയകരമായി നടന്നു വരുന്നു

== നാഷണൽ സർവീസ് സ്ക്കീം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി  NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.<gallery widths="150" heights="150">
പ്രമാണം:29010 sss3.jpg
പ്രമാണം:29010 nss1.jpg
പ്രമാണം:29010 ss8.png
പ്രമാണം:29010 ss7.jpg
പ്രമാണം:29010 ss9.png
</gallery>
== ഫ്രീഡം വോൾ ഉദ്ഘാടനവും ഓണസമ്മാന വിതരണവും ==
ഇടുക്കി ജില്ലാ നാഷണൽ സർവീസ് സ്കീം  ഒരുക്കിയ പ്രഭ 2022 എന്ന പരിപാടിയുടെ ഭാഗമായി, ഗവൺമെൻറ് ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഇടുക്കി ജില്ലയിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഫ്രീഡം വോളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്  27/8/2022 ,11 മണിക്ക് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നിർവഹിച്ചു... (ഇടുക്കി, കോട്ടയം ജില്ലാ ആർ .ഡി .ഡി )ശ്രീ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി. സുമ മോൾ ചാക്കോ (എൻഎസ്എസ് ഇടുക്കി ജില്ലാ കോഡിനേറ്റർ) സ്വാഗതമാശംസിച്ചു. ജീവൻ ബാബു ഐഎഎസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗം ഉദ്ഘാടനം ചെയ്തു
ഫ്രീഡം വോൾ ഗ്യാലറി പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ .ജീവൻ ബാബു ഐ.എ.എസ് തുറന്ന് കൊടുത്തതോടെ പരിപാടികൾ ആരംഭിച്ചു. ഹയർസെക്കൻഡറി തലത്തിൽ നടന്നുവന്ന നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ശിബിരത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ ഫ്രീഡം വോൾ നിർമ്മാണത്തിൽ ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്രീഡം വോൾ രൂപീകരിച്ചത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റാണ്..
കുടയത്തൂർ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചരിത്ര വിഭാഗം അധ്യാപകൻ ശ്രീ .കൃഷ്ണ കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് കുട്ടികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ തങ്ങളുടെ പ്ലോട്ടുകൾ ഉറപ്പിച്ചത്
പിന്നീട് സച്ചിൻ പള്ളിക്കൂടം ,സബാഷ് രാജ്, ദേവപ്രയാഗ് തുടങ്ങിയ കലാകാരന്മാരുടെ നിർദ്ദേശാനുസരണം കുട്ടികൾ അവരുടെ സർഗ്ഗസൃഷ്ടികൾക്ക് ഇടം കണ്ടെത്തുകയായിരുന്നു .16 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം  വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മൂന്നുദിവസം സമയം ചെലവഴിച്ചാണ് ഈ മതിലിന്റെ നിർമ്മാണം പൂർത്തീകരിച്ചത്..
ഫ്രീഡം വോൾ ഉദ്ഘാടനത്തിന് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐഎഎസ് കൈമാറുകയുണ്ടായി ഇടുക്കി ജില്ലയിലെ വിവിധ  ഹയർ സെക്കൻ്റെ റി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ ഏതാണ്ട് എഴുപത്തയ്യായിരത്തോളം രൂപസമാഹരിച്ചാണ്  ഈ ഓണസമ്മാനം ഒരുക്കിയത് വസ്ത്രങ്ങൾ വിനോദോപാധികൾ പുസ്തക ഷെൽഫ് തുടങ്ങി വ്യത്യസ്തമായ തലങ്ങളിൽ ഉള്ള ഓണസമ്മാനമാണ് വിവിധ യൂണിറ്റുകൾ തങ്ങളുടെ സഹജീവികൾക്ക് വേണ്ടി മാതൃകാപരമായി എത്തിച്ചു നൽകിയത്.
അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് മികച്ച മാതൃക നിർമ്മിച്ചു നൽകുകയാണ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നാഷണൽ സർവീസ് സ്കീം ഇടുക്കി.
ഉദ്ഘാടനാനന്തരം അണക്കര സ്കൂളിലെ മികച്ച തനതിടം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ശ്രീമതി ആഗ്നസ് ടീച്ചറെയും കുടയത്തൂർ സ്കൂളിലെ ഫ്രീഡം വോൾ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകിയ ശ്രീ സച്ചിൻ പള്ളിക്കൂടത്തെയും ജീവൻ ബാബു ഐഎഎസ് വേദിയിൽ ആദരിച്ചു. തുടർന്ന് കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന ജാലിയൻവാലാബാഗ് എന്ന  നാടകം അവതരിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ പി ആർ നാരായണൻ (പിടിഎ പ്രസിഡണ്ട് ജിഎച്ച്എസ്എസ്) കുടയത്തൂർ ശ്രീമതി ജിസ് പൂന്നൂസ് (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് കുടയത്തൂർ) ശ്രീ .സുദർശൻ കെ (പി എസ് സി മെമ്പർ)  ,ശ്രീ മാത്‌സൺ ബേബി (പിഎസ്സി മെമ്പർ) ജയ്സൺ മാത്യു (പി ഓ എൻ എസ് എസ് )
ശ്രീ. നോബൽടോം (പി എസ് സി മെമ്പർ) ശ്രീമതി . ജീന എം (എച്ച് എം) ജി എച്ച് എസ് എസ് കുടയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി വി നന്ദി പറഞ്ഞു <gallery widths="150" heights="150">
പ്രമാണം:29010 fff.png
പ്രമാണം:29010 nsis.jpg
പ്രമാണം:29010 fr3.png
പ്രമാണം:29010 fr.png
പ്രമാണം:29010 sss6.jpg
പ്രമാണം:29010 sss5.jpg
പ്രമാണം:29010 sss4.jpg
പ്രമാണം:290910 ss2.jpg
പ്രമാണം:29010 ss1.png
പ്രമാണം:29010 ffff.png
</gallery>
== ജില്ല സ്ക്കൂൾ കലോത്സവം ==
ജില്ല സ്ക്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും First A Grade നേടിയ കുടയത്തൂർ ജി.എച്ച്.എസ്.എസ്. ലെ അർനോട്ടി സുരേഷ് .അഭിനന്ദനങ്ങൾ....<gallery widths="300" heights="300">
പ്രമാണം:29010 ARNOTI.jpg
പ്രമാണം:29010 ar.jpg
</gallery>
{| class="wikitable"
|+
!'''[[29010|...തിരികെ പോകാം...]]'''
|}

16:48, 11 ജൂൺ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രിൻസിപ്പാൾ

2000 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ 433 വിദ്യാർത്ഥിനികളാണുള്ളത്. ഹയർ സെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും ,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജല പരിശോധനാ ലാബ്

ആനന്ദ്

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.

എൻ.സി .സി

എൻ.സി .സി

സൗഹൃദ ക്ളബ്

2011 മുതൽ സൗഹൃദ ക്ളബ് പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കന്ററി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോ‍ഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും,പഠനവിഷയങ്ങളിൽ നിന്നും,അദ്ധ്യാപകരിൽനിന്നും,സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും,അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക.,കൗമാര പ്രണയം,ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും,ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഉൗർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം

വിമുക്തി ക്ളബ്

സ്ക്കൂളിൽ വിമുക്തി ക്ളബ് പ്രവർത്തിച്ചു വരുന്നു.

കരിയർ ഗൈഡൻസ്

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്.കരിയർ ഗൈഡൻസ് സയൻസ് ,ഹ്യൂമാനിറ്റീസ് ,കൊമേഴ്സ് വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേകം വിദഗ്ധരായ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി .കുട്ടികളുടെ അഭിരുചി എന്നിവ പരിഗണിച്ച് തൊഴിൽമേഖലകൾ തെരഞ്ഞെടുക്കുവാൻ കുട്ടികളെ 2017- 18 അധ്യയനവർഷം മുതൽ മുതൽ കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നു വിവിധ കോഴ്സുകൾ കൾ സർക്കാർ സ്ഥാപനങ്ങൾ തൊഴിൽമേഖലകൾ തൊഴിൽസാധ്യതകൾ പഠന കാലാവധി പഠനച്ചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ് പ്രദാനം ചെയ്യുന്നു കുട്ടികളുടെ അറിവിന്റെ പ്രയാണത്തിലേക്കുള്ള വിവിധ ഗവൺമെൻറ് പ്രോഗ്രാമുകൾ യൂണിറ്റിന് നേതൃത്വത്തിൽ വിജയകരമായി നടന്നു വരുന്നു

നാഷണൽ സർവീസ് സ്ക്കീം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.

ഫ്രീഡം വോൾ ഉദ്ഘാടനവും ഓണസമ്മാന വിതരണവും

ഇടുക്കി ജില്ലാ നാഷണൽ സർവീസ് സ്കീം ഒരുക്കിയ പ്രഭ 2022 എന്ന പരിപാടിയുടെ ഭാഗമായി, ഗവൺമെൻറ് ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഇടുക്കി ജില്ലയിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഫ്രീഡം വോളിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ് 27/8/2022 ,11 മണിക്ക് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നിർവഹിച്ചു... (ഇടുക്കി, കോട്ടയം ജില്ലാ ആർ .ഡി .ഡി )ശ്രീ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീമതി. സുമ മോൾ ചാക്കോ (എൻഎസ്എസ് ഇടുക്കി ജില്ലാ കോഡിനേറ്റർ) സ്വാഗതമാശംസിച്ചു. ജീവൻ ബാബു ഐഎഎസ് പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗം ഉദ്ഘാടനം ചെയ്തു

ഫ്രീഡം വോൾ ഗ്യാലറി പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ .ജീവൻ ബാബു ഐ.എ.എസ് തുറന്ന് കൊടുത്തതോടെ പരിപാടികൾ ആരംഭിച്ചു. ഹയർസെക്കൻഡറി തലത്തിൽ നടന്നുവന്ന നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ശിബിരത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ ഫ്രീഡം വോൾ നിർമ്മാണത്തിൽ ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ ഫ്രീഡം വോൾ രൂപീകരിച്ചത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റാണ്..

കുടയത്തൂർ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചരിത്ര വിഭാഗം അധ്യാപകൻ ശ്രീ .കൃഷ്ണ കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് കുട്ടികൾ പഴയ കെട്ടിടത്തിന്റെ ചുവരുകളിൽ തങ്ങളുടെ പ്ലോട്ടുകൾ ഉറപ്പിച്ചത്

പിന്നീട് സച്ചിൻ പള്ളിക്കൂടം ,സബാഷ് രാജ്, ദേവപ്രയാഗ് തുടങ്ങിയ കലാകാരന്മാരുടെ നിർദ്ദേശാനുസരണം കുട്ടികൾ അവരുടെ സർഗ്ഗസൃഷ്ടികൾക്ക് ഇടം കണ്ടെത്തുകയായിരുന്നു .16 അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ മൂന്നുദിവസം സമയം ചെലവഴിച്ചാണ് ഈ മതിലിന്റെ നിർമ്മാണം പൂർത്തീകരിച്ചത്..

ഫ്രീഡം വോൾ ഉദ്ഘാടനത്തിന് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐഎഎസ് കൈമാറുകയുണ്ടായി ഇടുക്കി ജില്ലയിലെ വിവിധ ഹയർ സെക്കൻ്റെ റി സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകൾ ഏതാണ്ട് എഴുപത്തയ്യായിരത്തോളം രൂപസമാഹരിച്ചാണ് ഈ ഓണസമ്മാനം ഒരുക്കിയത് വസ്ത്രങ്ങൾ വിനോദോപാധികൾ പുസ്തക ഷെൽഫ് തുടങ്ങി വ്യത്യസ്തമായ തലങ്ങളിൽ ഉള്ള ഓണസമ്മാനമാണ് വിവിധ യൂണിറ്റുകൾ തങ്ങളുടെ സഹജീവികൾക്ക് വേണ്ടി മാതൃകാപരമായി എത്തിച്ചു നൽകിയത്.

അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തിന് മികച്ച മാതൃക നിർമ്മിച്ചു നൽകുകയാണ് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നാഷണൽ സർവീസ് സ്കീം ഇടുക്കി.

ഉദ്ഘാടനാനന്തരം അണക്കര സ്കൂളിലെ മികച്ച തനതിടം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ശ്രീമതി ആഗ്നസ് ടീച്ചറെയും കുടയത്തൂർ സ്കൂളിലെ ഫ്രീഡം വോൾ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകിയ ശ്രീ സച്ചിൻ പള്ളിക്കൂടത്തെയും ജീവൻ ബാബു ഐഎഎസ് വേദിയിൽ ആദരിച്ചു. തുടർന്ന് കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന ജാലിയൻവാലാബാഗ് എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ പി ആർ നാരായണൻ (പിടിഎ പ്രസിഡണ്ട് ജിഎച്ച്എസ്എസ്) കുടയത്തൂർ ശ്രീമതി ജിസ് പൂന്നൂസ് (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് കുടയത്തൂർ) ശ്രീ .സുദർശൻ കെ (പി എസ് സി മെമ്പർ) ,ശ്രീ മാത്‌സൺ ബേബി (പിഎസ്സി മെമ്പർ) ജയ്സൺ മാത്യു (പി ഓ എൻ എസ് എസ് )

ശ്രീ. നോബൽടോം (പി എസ് സി മെമ്പർ) ശ്രീമതി . ജീന എം (എച്ച് എം) ജി എച്ച് എസ് എസ് കുടയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി വി നന്ദി പറഞ്ഞു

ജില്ല സ്ക്കൂൾ കലോത്സവം

ജില്ല സ്ക്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും First A Grade നേടിയ കുടയത്തൂർ ജി.എച്ച്.എസ്.എസ്. ലെ അർനോട്ടി സുരേഷ് .അഭിനന്ദനങ്ങൾ....

...തിരികെ പോകാം...