"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 140: വരി 140:


[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]
[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]
<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല</big>
<big>മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ</big>


<big>ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര</big>
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര ത്യേക അസംബ്ലിയിൽ നാജിയ ജെബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം
 
സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്.
<big>ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10</big>
 
<big>ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി</big>
 
<big>പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി</big>
 
<big>ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം</big>
<big>സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്</big>
[[പ്രമാണം:47064-news.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]]
[[പ്രമാണം:47064-news.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]]
<big>അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി</big>
<big>സ്കൂൾ വിക്കി ക്യാമ്പ് നടത്തി.</big> <big>ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം</big>
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px|technical and camera support]]
<big>തീയതി വരെയായിരുന്നു</big> <big>വിവിധ പരിപാടികൾ</big>


<big>നടത്തിയത്.</big>
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px|‍ എസ് പി സി ഡെ ക്ളാസ്]]

23:24, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് 2022-2025

47064 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 47064
യൂണിറ്റ് നമ്പർ LK/2018/47064
അധ്യയനവർഷം 2022-23
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കൊടുവള്ളി
ലീഡർ അനീബ് വി പി
ഡെപ്യൂട്ടി ലീഡർ ഫാത്തിമ ഷിറിൻ കെ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഫിർദൗസ് ബാനു കെ
22/ 03/ 2024 ന് 47064
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
LITTLE KITES

ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ

1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക       ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ

പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ

പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.

മാസാന്ത്യ വാർത്താപത്രിക

No. മാസം ഡിജിറ്റൽ മാസാന്ത്യ വാർത്താപത്രിക
1 ജൂൺ Click Here to View Digital News Paper പ്രമാണം:47064--1 news june.pdf
2 ജൂലായ് Click Here to View Digital News Paper പ്രമാണം:47064-2 news july.pdf
3 ആഗസ്റ്റ് Click Here to View Digital News Paper പ്രമാണം:47064-3 August22.pdf
4 സെപ്റ്റംബര് Click Here to View Digital News Paperപ്രമാണം:47064-4 September news.pdf
5 ഒക്ടോബര് Click Here to View Digital News Paper പ്രമാണം:47064-5 october news.pdf
6 നവംബർ Click Here to View Digital News Paper പ്രമാണം:47064-6 nov22 news.pdf
7 ഡിസംബർ Click Here to View Digital News Paper പ്രമാണം:47064-7 DECEMBER news.pdf
8 ജനുവരി Click Here to View Digital News Paper പ്രമാണം:47064-8 January news.pdf
9 ഫെബ്രുവരി Click Here to View Digital News Paper പ്രമാണം:47064-9 february news.pdf
10 മാർച്ച് Click Here to View Digital News Paper പ്രമാണം:47064-10 march news.pdf
11 ഏപ്രിൽ Click Here to View Digital News Paperപ്രമാണം:47064-11 April-May news.pdf

സ്കൂൾ റേഡിയോ മാംഗോ കെ ഡി വൈ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ ആരംഭിച്ച സ്കൂൾ

റേഡിയോ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ  പരിപാടികൾ,

വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം, സ്കൂളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളുടെ പരിപാടികൾ,

അധ്യാപകരുടെ പരിപാടികൾ എന്നിങ്ങനെ എല്ലാ ദിവസവും രാവിലെയും ഉച്ചക്കുള്ള ഒഴിവ് സമയത്തും

പരിപാടികൾ അവതരിപ്പിക്കുന്നു.

ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം

YIP 2022-23ൽ പത്ത് പ്രൊജക്റ്റു കൾ സമർപ്പിച്ചൂ.അതിൽ  ആറ് ടീമുകൾക്ക് സെലക്ഷൻ

ലഭിക്കുകയും ചെയ്തു. സെലക്ഷൻ ലഭിച്ച കുട്ടികൾ രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.

റൂട്ടീൻ ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്

അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,

ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ

നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി

ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,

പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.

ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും

വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.




വിവിധ ക്ലാസുകൾ

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ 

ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ

 എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ

വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു.

സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി

കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട്

അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന

എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ

റൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ

പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം

നൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..

വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്

വാർത്താ പത്രം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര ത്യേക അസംബ്ലിയിൽ നാജിയ ജെബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്.

വാർത്ത അവതരണം
‍ എസ് പി സി ഡെ ക്ളാസ്