ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് 2020-2021

47064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർസിയ കെ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് അസ്നാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
01-12-202347064


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ-2020-21

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അലൻ മിത്രു. ആർ. സി  ഫാത്തിമ ശിഫ. എം സന ഷെറിൻ. കെ അദ്നാൻ. വി. പി റിത ഫാത്തിമ. ടി. കെ
ഷെൽഹ ഷമീർ. കെ. കെ മുഹമ്മദ്‌ സഹൽ അനാമിക ആയിഷ ധാനിയ. കെ. പി മിൻഹ ഫാത്തിമ. കെ
മുഹമ്മദ്‌ സിയാജ്.കെ.കെ ഫാത്തിമ ലിൻഷാ.ടി. കെ ആയിഷ നുഫ മുഹമ്മദ്‌ ആദിൽ നിദ ഫാത്തിമ. കെ. പി
നജ ഫാത്തിമ സിയ. കെ ഫാത്തിമ ഫഹ്‌മിത. വി. കെ കദീജ മിൻഹാ. പി. സി മുഹമ്മദ്‌ അസ്നാദ്. പി
അഫ്ലഹ്. പി. കെ ഫാത്തിമ ഫർഹാന. എ. വി ശിലു ജാസ്. വി. പി അഫ്ലഹാ നൗറിൻ. കെ മുഹമ്മദ്‌ സഹൽ. എം. എം
സന ശർബി ഹിബ മിസ്രിയ. എ. പി മുഹമ്മദ്‌ ഇർഷാദ്. കെ ഫാത്തിമത്തു സുഹറ. പി. പി ഫാത്തിമ തന്ന. സി. കെ
റിസ്‌ല. ഇ. കെ ഫാത്തിമ റിഫ. ആർ. സി ദിൽഫ ഫാത്തിമ. പി അശ്വിൻ. എസ് ഹാനി അജ്മൽ
മുഹമ്മദ്‌ നിജാദ്. എം. കെ അഭിജിത്ത്. പി ഫാത്തിമ മിസ്രിയ

ലിറ്റിൽ കൈറ്റ്സ് ഓൺ ലൈൻ ആക്ടിവിറ്റീസ്

സ്കൂൾ വിക്കിയിലെ അക്ഷരവൃക്ഷം പരിപാടിക്ക് വേണ്ടി കുട്ടികളിൽ നിന്ന് കൃതികൾ ശേഖരിച്ച് സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.ദിനാചരണങ്ങളുടെ ഭാഗമായുള്ള സ്കൂളിലെ, പോസ്റ്റർ നിർമ്മാണം ഡോക്യുമെൻ്റേഷനുകളെല്ലാം'ലിറ്റിൽ കൈറ്റ്സുകളാണ് ചെയ്തത്. ദിനാചരണങ്ങളുടെ ഭാഗമയി ലിറ്റിൽ കൈറ്റ്സ് ടീം ഷോർട്ട് ഫിലിം ,ഡോക്യുമെൻ്റി, വീഡിയോകൾ എന്നിവ നിർമ്മിച്ച് സ്കൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തു ഓണത്തിന്റെ ഐതിഹ്യങ്ങ ളുമായി ഒരു ഡോക്യുമെന്റെറി, ഓണപ്പാട്ടുകൾ, ഓണക്കവിതകൾ തുടങ്ങിയ നിരവധി പരിപാടികളുടെ വീഡിയോ ഉണ്ടാക്കി. പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരു സന്ദേശ വീഡിയോ തയ്യാറാക്കി. സ്വാതന്ത്യദിനവും അധ്യാപകദിനവും വിവിധ പരിപാടികളുടെ വീഡിയോ തയ്യാറാക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ ഗംഭീരമാക്കി.

ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിന്റെ സ്ക്കൂൾ തല ക്യാമ്പ് 19/01/22 ബുധനാഴ്ച നടന്നു. കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ക്യാമ്പ് രാവില 9.30 ന് തന്നെ ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ  ആദ്യ ബാച്ചിലെ മികച്ച വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് സിനാൻ സ്ക്കൂൾ പ്രധാനാധ്യാപിക ഗീത ടീച്ചറുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗീത ടീച്ചറും, സീനിയർ അസിസ്റ്റന്റ് ദീപ്തി ടീച്ചറും ആശംസകളറിയിച്ചു . കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ  എന്നിവർ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.രാവിലെ 11.30 ന് കുട്ടികൾക്ക് ചായയും പലഹാരവും നൽകി. ഉച്ചയ്ക് ഭക്ഷണവും നൽകി. 3.30 ന് കൊയിലാണ്ടി സബ് ജില്ലാ മാസ്റ്റർ ടെയിനറായ നാരായണൻ കുട്ടി സാർ ഒരു Google meet നടത്തി. അന്നേ ദിവസം ക്യാമ്പ് നടന്ന എല്ലാ സ്കൂളിലെ ലിറ്റിൽ കൈറ്റ് സ് അംഗങ്ങളുമായി അദ്ദേഹം സംവദിച്ചു. വൈകുന്നേരം കൃത്യം 4.45 ന് ക്യാമ്പ് സമാപിച്ചു.

||