ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/മറ്റ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 17 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('Module പ്രകാരം 26/02/25020 നു ലിറ്റിൽ കൈറ്റിലെ അംഗങ്ങൾ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Module പ്രകാരം 26/02/25020 നു ലിറ്റിൽ കൈറ്റിലെ അംഗങ്ങൾ എടവണ്ണ ജാമിയയിലേക്ക് നടത്തുകയുണ്ടായി . എല്ലാ അംഗങ്ങളും അത്തിൽ പങ്കെടുത്തു .അവിടെ നടക്കുന്ന എല്ലാ പ്രവർത്തങ്ങളും കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിക്കുകയുണ്ടായി . Little kite മാസ്റ്റർ ഷീജ കെ കെ മിസ്ട്രസ് ശ്രീമതി ഷഹര്ബാന് എന്നിവർ നു നേതൃത്തം നൽകി