"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:
റവന്യുജില്ലാതല ഗാന്ധി കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കവിതാലാപനത്തിൽ ഋതിക ആർ എച്ച് ഒന്നാം സ്ഥാനവും, ചിത്രരചനയിൽ അഖിൽ എച്ച് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗം ചിത്രരചനയിൽ ഷാരോൺ  ജെ സതീഷ് ഒന്നാം സ്ഥാനം നേടി.

<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:42040AKHIL.jpg|alt=അഖിൽ എച്ച്
പ്രമാണം:42040AKHIL.jpg|അഖിൽ എച്ച്
പ്രമാണം:42040RITHIKA.jpg|ഋതിക ആർ എച്ച്
പ്രമാണം:42040RITHIKA.jpg|ഋതിക ആർ എച്ച്
പ്രമാണം:42040SHARON J.jpg|alt=ഷാരോൺ ജെ സതീഷ്
പ്രമാണം:42040SHARON J.jpg|ഷാരോൺ ജെ സതീഷ്
</gallery>
</gallery>

21:25, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ സി 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ 96 പേർ പരീക്ഷയെഴുതിയതിൽ 96 പേരും വിജയിച്ചു.ഏഴുപേർക്ക് എല്ലാ വിഷയങ്ങൾക്കും A+ലഭിച്ചു.ആറു കുട്ടികൾക്ക് 9 വിഷയങ്ങൾക്കും A+ലഭിച്ചു.സൂരജ് എസ് ആർ, പ്രിയങ്ക ബി, നയനസെൻ, ഡോണമരിയരാജ്, ദേവിക എ, മെഹ്ഷാൻ എസ്, വൃന്ദ ആർ ആർ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ നട42040ABHIRAMന്ന സാഹിത്യ പ്രശ്നോത്തരിയിൽ (എച്ച്.എസ്.വിഭാഗം) അനസിജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

NMMS 2022

കരുപ്പൂര് ഗവ ഹൈസ്കൂളിൽ ഈ വ‍ർഷം രണ്ടുപേർക്ക് NMMS സ്കോളർഷിപ്പ് ലഭിച്ചു. അഭിഷേക് എ എസ്, ദേവികാമേനോൻ എന്നിവർക്കാണ് ലഭിച്ചത്.

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ ആദർശ് കെ യും,അഭിഷേക് ആർ നായരും,അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.

ലിറ്റിൽകൈറ്റ് - സംസ്ഥാനക്യാമ്പിലേയ്ക്ക്

ലിറ്റിൽകൈറ്റ്സ് സംസ്ഥാനക്യാമ്പിലേയ്ക്ക് അനിമേഷൻ വിഭാഗത്തിൽ ഷാരോൺ ജെ സതീഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഉപജില്ലാതല നീന്തൽ മത്സരം

ഉപജില്ലാതല 200m,400m,800m ഫ്രീസ്റ്റെെലിൽ അർജുൻ ആർ എസ് ഗോൾ‍ഡ് മെഡൽ കരസ്ഥമാക്കി.

എൽ എസ് എസ് 2022

2021-22 വർഷത്തെ LSS പരീക്ഷയിൽ സൗരവ് എസ് ആർ, ദേവനന്ദ എസ് വി, അലന്യ എസ് എന്നീ മൂന്ന് കുട്ടികൾ സ്കോളർഷിപ്പ് നേടി.

ഉപജില്ലാതല ശാസ്ത്രമേള

2022-23 അധ്യയന വർഷത്തെ ഉപജില്ലാതല ശാസ്ത്രമേളയിലെ വിജയികൾ

വെയ്റ്റ് ലിഫ്റ്റിംഗ് - സംസ്ഥാനതലത്തിലേയ്ക്ക്

സംസ്ഥാനതല അണ്ടർ 73 കാറ്റഗറി വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ അഭിരാം ജി എസ് വെള്ളിമെ‍ഡൽ നേടി.

ഗാന്ധി കലോത്സവം