"ജി.എച്ച്.എസ്. എസ്. പട്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 133: വരി 133:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കാസറഗോഡ് റെയില്‍ വേ സ്റ്റേഷില്‍ നിന്നും 10 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
* കാസറഗോഡ് റെയില്‍ വേ സ്റ്റേഷില്‍ നിന്നും 8 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
|----
|----
*  
* കാസറഗോഡ് നിന്നും പട്ട് ള  ബസ്സില്‍ വന്നാല്‍ സ്ക്കൂളില്‍ എത്താം.
 
|}
|}
|}
|}

20:00, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. പട്ള
വിലാസം
പട്ള
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോട്
വിദ്യാഭ്യാസ ജില്ല കാസറഗോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2010Ghsspatla



മധുര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയമാണ് പട്ട് ള ഹയര്‍ സെക്കണ്ടറി സ്കൂള്‍. മധുരില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.

ചരിത്രം

1951 ല്‍ ഒരു കന്നഡ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1962-ല്‍ യു.പി (മലയാളം) സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 7 ക്ലാസ് മുറികളും യു.പി യ്ക്ക് 6 ക്ലാസ് മുറികളും എല്‍. പി. യ്ക്ക് 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി യ്ക്ക് 4 ക്ലാസ്സ് മുറികളും ആണ് ഉള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഈ സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. ഇവിടെ ഏകദേശം പന്ത്രണടൊളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നല്ലൊരു പി.ടി .എ സ്കൂളിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്‍ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ഡി.മഹലിംഗേശ്വര്‍ രാജും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ രമേശന്‍.സി.വി യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

8.6.89 - 31.05.90 ജനാര്‍ദ്ദനന്‍ പിള്ള. കെ
7.6.90 - 30.4.91 പുരുഷോത്തമന്‍. സി.കെ
20.6.91- 31.7.91 വി. കണ്ണന്‍ നമ്പ്യാര്‍
20.11.91 - 27.5.93 ശീവരാമന്‍. ജെ. പി
17.6.93 - 25.5.94 മറീയമ്മ . എം . സി
6.6.94 - 5.8.94 വല്‍സല . ജെ
6.8.94-17.5.95 ഷൈലജ . പി.വി
8.6.95 - 21.12.96 പി.ആര്‍. അബ്ദുള്‍ അസീര്‍
23.12.96- 10.6.97 പി. സാവിത്രി
3.7.97- 16.7.98 നാരായണന്‍. ടി . വി
17.7.98 - 27.7.99 തോമസ് കുരുവിള
21.8.99 - 2000 പി. വി. സുശീല
26.5.2000 - 18.5.2001 എസ് . സുശീലാമ്മ
31.5.01 - 30.5.02 ടി. അംബു
3.7.02- 20.5.03 വസുന്ദരാ ദേവി
30.5.03 - 30.5.06 അബ്ദുള്‍ ഖാദര്‍. കെ
1.8.06- 18-5.07 തംബായി . പി.കെ
6.6.07 - 29.5.08 സുരേന്ദ്രന്‍. സി
31.7.08 - 15.6.09 രാജന്‍ ഈച്ച
3.7.09 - Still Continuous ഡി. മഹാലിംഗേശ്വര്‍ രാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.561229" lon="75.003399" zoom="16" width="350" height="350" selector="no" controls="none"> 12.561229, 75.003399, GHSS PATLA,KASARAGOD </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._പട്ള&oldid=63678" എന്ന താളിൽനിന്ന് ശേഖരിച്ചത്