"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ല൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി വി എച്ച് എസ് എസ  വക്കം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ് എസ  വക്കം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42052
| സ്കൂൾ കോഡ്= 42052
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന വില്ല൯

ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് വന്ന ഇവൻ അതിശക്തിമാൻ ആണ്. മദ്യ നിരോധനം നടപ്പാക്കിയും വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ച് അവൻ ശക്തിമാനായി . പക്ഷെ അതൊന്നും നമ്മുടെ മുന്നിൽ ഒന്നുമേയല്ല. വീടും പരിസരവും വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പുലർത്തിയും ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം . ഈ ലോക്ക് ഡൗൺ കാലത്തു നമ്മുടെ വീട്ടിൽ കൃഷിപ്പണി ചെയ്തും അതിൽ നിന്ന് കിട്ടുന്ന ശുദ്ധമായ പച്ചക്കറികൾ കൊണ്ട് കുട്ടികൾക്ക് രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുത്തും പലവിധ പലഹാരങ്ങൾ ഉണ്ടാക്കിയും ലോക്ക് ഡൗൺ ദിനങ്ങൾ രസകരമാക്കാം . വില്ലനായി മാറിയ വൈറസ് വ്യാപനത്തിനെതിരായി നമ്മളാൽ പറ്റുന്നത് നമുക്കും ചെയ്യാം. ഓരോ 20 സെക്കന്റ് കൂടുമ്പോഴും കൈകൾ സാനിറ്റിയ്സർ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ നന്നായി കഴുകുക . അത്യാവശ്യമായി കടകളിലോ മറ്റു സ്ഥലങ്ങളിലോ യാത്ര ചെയ്യുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തുണിയോ ടിഷ്യു പേപ്പർ കൊണ്ടോ മറയ്ക്കുക . ഇതൊക്കെയാണ് ഈ വില്ലനെ തുരത്താൻ നമുക്ക് ചെയ്യാൻ കഴിയുക .

ഭദ്ര എസ് ബാബു
5 ബി ജി എച്ച് എസ് എസ വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം