"ജി.എച്ച്.എസ്.എസ്. കോറോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:13088school2.jpg|ലഘുചിത്രം|382x382px]]
[[പ്രമാണം:13088school2.jpg|ലഘുചിത്രം|382x382px]]
1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.  
1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.  

14:30, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.

സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.

നിലവിൽ എട്ടാംതരത്തിൽ 5 ഡിവിഷനുകളിലായി 163 വിദ്യാർത്ഥികളും ഒമ്പതാംതരത്തിൽ 3 ഡിവിഷനുകളിലായി 132 കുട്ടികളും പത്താം തരത്തിൽ 3 ഡിവിഷനുകളിലായി 113 കുട്ടികളും പഠിക്കുന്നു. 218 ആൺകുട്ടികളും 190 പെൺകുട്ടികളുമടക്കം ആകെ 408 കുട്ടികൾ.

നിലവിലെ (2021 - 22) അധ്യാപക- അധ്യാപകേതര ജീവനക്കാർ - HS വിഭാഗം