"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: '''1990 കളില്‍ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്…)
 
(ചെ.) (ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ എന്ന താൾ [[ജി.എം.ബി.എച്ച്.എസ്.എസ്. ചാല/ഓർമ്മിക്കപ്പെടേണ്ട അധ്യാപ...)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''1990 കളില്‍ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്തനെ ഉയരാന്‍ തുടങ്ങി. മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വ്യക്തമായ മാര്‍ജിനില്‍!!! ഈ മാറ്റത്തിന്റെ പ്രധാന സൂത്രധാരന്‍ ശ്രീ. സദാശിവന്‍ നായര്‍ സാറാണ്. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആത്മാര്‍ത്ഥതയുള്ള അധ്യാപകരും. അവരില്‍ ഇന്ന് ഈ വിദ്യാലയത്തില്‍ ആരും അവശേഷിക്കുന്നില്ല. ശ്രീ. സദാശിവന്‍ നായര്‍ സാര്‍ റിട്ടയര്‍മെന്റിന് ശേഷം തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ ഒരു അണ്‍ എയിഡഡ് വിദ്യാലത്തിന്റെ പിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിക്കുന്നു. സദാശിവന്‍ നായര്‍ സാര്‍ ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു.ചാലയിലെ അധ്യാപക ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് വിളപ്പില്‍ശാല യു.പി.എസിലും കൊഞ്ചിറവിള യു.പി.എസിലും പ്രധാനാധ്യാപകനായിരുന്നു. '''
'''1990 കളിൽ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്തനെ ഉയരാൻ തുടങ്ങി. മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യക്തമായ മാർജിനിൽ!!! ഈ മാറ്റത്തിന്റെ പ്രധാന സൂത്രധാരൻ ശ്രീ. സദാശിവൻ നായർ സാറാണ്. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആത്മാർത്ഥതയുള്ള അധ്യാപകരും. അവരിൽ ഇന്ന് ഈ വിദ്യാലയത്തിൽ ആരും അവശേഷിക്കുന്നില്ല. ശ്രീ. സദാശിവൻ നായർ സാർ റിട്ടയർമെന്റിന് ശേഷം തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഒരു അൺ എയിഡഡ് വിദ്യാലത്തിന്റെ പിൻസിപ്പാൾ ആയി സേവനമനുഷ്ഠിക്കുന്നു. സദാശിവൻ നായർ സാർ ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.ചാലയിലെ അധ്യാപക ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് വിളപ്പിൽശാല യു.പി.എസിലും കൊഞ്ചിറവിള യു.പി.എസിലും പ്രധാനാധ്യാപകനായിരുന്നു. '''
 
<!--visbot  verified-chils->

10:33, 30 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

1990 കളിൽ ഈ വിദ്യാലയത്തിന്റെ sslc വിജയശതമാനത്തിന്റ ഗ്രാഫ് കുത്തനെ ഉയരാൻ തുടങ്ങി. മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യക്തമായ മാർജിനിൽ!!! ഈ മാറ്റത്തിന്റെ പ്രധാന സൂത്രധാരൻ ശ്രീ. സദാശിവൻ നായർ സാറാണ്. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആത്മാർത്ഥതയുള്ള അധ്യാപകരും. അവരിൽ ഇന്ന് ഈ വിദ്യാലയത്തിൽ ആരും അവശേഷിക്കുന്നില്ല. ശ്രീ. സദാശിവൻ നായർ സാർ റിട്ടയർമെന്റിന് ശേഷം തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ ഒരു അൺ എയിഡഡ് വിദ്യാലത്തിന്റെ പിൻസിപ്പാൾ ആയി സേവനമനുഷ്ഠിക്കുന്നു. സദാശിവൻ നായർ സാർ ഹൈസ്കൂളിൽ മലയാളം അധ്യാപകനായിരുന്നു.ചാലയിലെ അധ്യാപക ജീവിതത്തിന് ശേഷം തിരുവനന്തപുരത്ത് വിളപ്പിൽശാല യു.പി.എസിലും കൊഞ്ചിറവിള യു.പി.എസിലും പ്രധാനാധ്യാപകനായിരുന്നു.