ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/പുഞ്ചപ്പാടത്തെ മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുഞ്ചപ്പാടത്തെ മയിൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഞ്ചപ്പാടത്തെ മയിൽ

പുഞ്ചപ്പാടത്തെ പൂമയിലെ
പുന്നാര പാട്ടൊന്ന് പാടാമോ
 നിന്നെ കാണാൻ എന്തു രസം
 നിന്നെ കാണാൻ എന്തു ചന്തം
 ആരു നിനക്കീ ഉടുപ്പു നൽകി
 ആരു നിനക്കീ നിറം നൽകി
പുഞ്ചപ്പാടത്തെ പൂമയിലേ
 എന്നോടൊന്നു പറയാമോ നീ ?
 

റിംന തെസ്നി . പി
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത