"ജി.എം.എൽ.പി.എസ് കൂമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Mohammedrafi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2105494 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 62: വരി 62:
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് കൂമണ്ണ.'''
== '''ചരിത്രം''' ==
== '''ചരിത്രം''' ==
 
<p>നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി.</p>
<p>ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ  പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും  ബന്ധപ്പെട്ടു 1928  സെപ്റ്റംബർ 5 നു  15  കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു .</p> കൂടുതൽ അറിയാൻ
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==



22:58, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് കൂമണ്ണ
വിലാസം
കൂമണ്ണ

ഒളകര പി.ഒ.
,
676306
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽkoomannagmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19816 (സമേതം)
യുഡൈസ് കോഡ്32051301020
വിക്കിഡാറ്റQ64567052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ154
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ.കെ.വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സക്കറിയ. കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന. കെ.ടി
അവസാനം തിരുത്തിയത്
21-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കൂമണ്ണ െന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ് കൂമണ്ണ.

ചരിത്രം

നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാരോടും ഇംഗ്ലീഷ് സംസ്കാരത്തോടുമുള്ള വിരോധം, ദൈനംദിന ജീവിതത്തിനു വേണ്ടിയുള്ള നെട്ടോട്ടം, പട്ടിണി മാറ്റാൻ വയലേലകളിൽ കൃഷിപ്പണി ചെയ്തിരുന്ന കാർഷിക സമൂഹം. ബൗതീക വിദ്യാഭ്യാസം അപ്രസക്തമായിരുന്ന ഒരു സാമൂഹ്യ മനസ്ഥിതി.

ഈ സാഹചര്യത്തിലാണ് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ഗഫൂർഷാ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൂമണ്ണയിൽ എത്തുന്നത്. നാടുനീളെ ചുറ്റി സഞ്ചരിച്ചു പ്രമുഖ വ്യക്തികളെ കണ്ടു വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്ന അദ്ദേഹം കൂമണ്ണയിലെ പൗരപ്രമുഖനായ ഇരുമ്പൻ കുഞ്ഞിമുട്ടി ഹാജിയുമായും മറ്റും ബന്ധപ്പെട്ടു 1928 സെപ്റ്റംബർ 5 നു 15 കുട്ടികളെക്കൊണ്ട് കെ ടി അലിയുടെ പീടിക കോലായിൽ വിദ്യാലയം ആരംഭിച്ചു .

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്‍ച

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇരുമ്പൻ അസൈൻ മാസ്റ്റർ
  • ഇരുമ്പൻ മൊഇദീൻകുട്ടി മാസ്റ്റർ
  • Dr ആലിക്കുട്ടി തിരൂർ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°5'14.96"N, 75°54'48.71"E|zoom=18 }}



"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_കൂമണ്ണ&oldid=2105518" എന്ന താളിൽനിന്ന് ശേഖരിച്ചത്