"ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ കൊറോണ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായിന്നു കൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

പോരാടുവാൻ നേരമായിന്നു കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
 പ്രതിരോധ മാർഗ്ഗത്തിലൂടെ
                കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
                       നലയടികളിൽ നിന്നു മുക്തി നേടാം
                  ഒഴിവാക്കിടാം സ്നേഹ സന്ദർശനം
                      നമുക്കൊഴിവാക്കിടാം ഹസ്ത ദാനം
                അൽപ്പ കാലം നാം അകന്നിരുന്നാലും
          പരിഭവിക്കേണ്ട പിണങ്ങിടേണ്ട
         പരിഹാസ രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടു കൊൾക
    നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
                                 ഒരു ജനതയെത്തന്നെയല്ലേ
  ആരോഗ്യ രക്ഷക്കു നൽകും
                                 നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ।
                      ആശ്വാസമേകുന്ന ശുഭ വാർത്ത
                                കേൾക്കുവാൻ ഒരു മനസോടെ ശ്രമിക്കാം
       ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
       ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം।
                    ഈ ലോക നൻമയ്ക്കു വേണ്ടീ...
... Athulya.Ek


 

Athulya.Ek
4 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത