"ചീക്കിലോട് യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16752  
| സ്കൂൾ കോഡ്=16752  
| സ്ഥാപിതവര്‍ഷം= 1897
| സ്ഥാപിതവർഷം= 1897
| സ്കൂള്‍ വിലാസം= ആയഞ്ചേരി പി.ഒ, <br/> തിരുവള്ളൂര്‍ വഴി
| സ്കൂൾ വിലാസം= ആയഞ്ചേരി പി.ഒ, <br/> തിരുവള്ളൂർ വഴി
| പിന്‍ കോഡ്= 673541
| പിൻ കോഡ്= 673541
| സ്കൂള്‍ ഫോണ്‍=  04962451
| സ്കൂൾ ഫോൺ=  04962451
| സ്കൂള്‍ ഇമെയില്‍= cupsayancheri@gmail.com
| സ്കൂൾ ഇമെയിൽ= cupsayancheri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തോടന്നൂര്‍
| ഉപ ജില്ല= തോടന്നൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 145  
| ആൺകുട്ടികളുടെ എണ്ണം= 145  
| പെൺകുട്ടികളുടെ എണ്ണം= 146
| പെൺകുട്ടികളുടെ എണ്ണം= 146
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 291  
| വിദ്യാർത്ഥികളുടെ എണ്ണം= 291  
| അദ്ധ്യാപകരുടെ എണ്ണം=  18   
| അദ്ധ്യാപകരുടെ എണ്ണം=  18   
| പ്രധാന അദ്ധ്യാപകന്‍= കെ. സുരേഷ് ബാബു           
| പ്രധാന അദ്ധ്യാപകൻ= കെ. സുരേഷ് ബാബു           
| പി.ടി.ഏ. പ്രസിഡണ്ട്= കേശോത്ത് രവീന്ദ്രന്‍    
| പി.ടി.ഏ. പ്രസിഡണ്ട്= കേശോത്ത് രവീന്ദ്രൻ    
| സ്കൂള്‍ ചിത്രം= 16752.jpg‎ ‎|
| സ്കൂൾ ചിത്രം= 16752.jpg‎ ‎|
}}
}}
................................
................................
==== ചരിത്രം ====
==== ചരിത്രം ====
ആയഞ്ചേരി മുക്കടത്തുംവയല്‍ അങ്ങാടിയില്‍ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ല്‍ ചീക്കിലോട് പറന്പില്‍ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാല്‍പത്തിയഞ്ചോളം കുട്ടികള്‍ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂള്‍ എന്ന പേരില്‍ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ല്‍ ആറാം ക്ലാസും 1967-68ല്‍ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിന്‍റെ നടത്തിപ്പ് കണ്ണക്കുറുപ്പില്‍ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ല്‍ മാനേജ്മെന്‍റ് മകന്‍ നാരായണക്കുറുപ്പിന് കൈമാറി. 1977ല്‍ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ഒ.കെ. സാജിതയാണ് സ്കൂള്‍ മാനേജര്‍. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലില്‍ വിരല്‍ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിന്‍റെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയിരുന്നു. മുക്കടത്തുംവയലില്‍ മുസ്ലിങ്ങള്‍ക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാല്‍ മുസ്ലീം കുട്ടികള്‍ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയന്‍മാരായ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോള്‍ 13 ക്ലാസുകളിലായി 291 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
* കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,   
* കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,   
* കേളപ്പന്‍ ഗുരുക്കള്‍, കൃഷ്ണക്കുറുപ്പ്,   
* കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്,   
* കെ. നാരായണന്‍ നന്പ്യാര്‍,   
* കെ. നാരായണൻ നന്പ്യാർ,   
* ശങ്കരന്‍ ഗുരുക്കള്‍,   
* ശങ്കരൻ ഗുരുക്കൾ,   
* ആര്‍. അമ്മാളു അമ്മ,  
* ആർ. അമ്മാളു അമ്മ,  
*  ടി.വി. കുഞ്ഞിക്കണ്ണന്‍ നായര്‍,   
*  ടി.വി. കുഞ്ഞിക്കണ്ണൻ നായർ,   
* പി.കെ. രാമന്‍ നായര്‍,   
* പി.കെ. രാമൻ നായർ,   
* കെ.ടി. നാരായണി അമ്മ,  
* കെ.ടി. നാരായണി അമ്മ,  
* ടി.കെ. നാരായണന്‍ നായര്‍,   
* ടി.കെ. നാരായണൻ നായർ,   
* ടി.പി. കേളപ്പന്‍,  
* ടി.പി. കേളപ്പൻ,  
*  പി.കെ. നാരായണന്‍ നായര്‍,   
*  പി.കെ. നാരായണൻ നായർ,   
* മാധവവാര്യര്‍,   
* മാധവവാര്യർ,   
* പുതുശേരി കുഞ്ഞിരാമന്‍,   
* പുതുശേരി കുഞ്ഞിരാമൻ,   
* കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,  
* കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,  
* ആര്‍. അമ്മദ്,  
* ആർ. അമ്മദ്,  
* കല്യാണി ടീച്ചര്‍,   
* കല്യാണി ടീച്ചർ,   
* എന്‍.കെ. രാഘവന്‍ മാസ്റ്റര്‍,   
* എൻ.കെ. രാഘവൻ മാസ്റ്റർ,   
* ടി.വി. സദാനന്ദന്‍,   
* ടി.വി. സദാനന്ദൻ,   
* യു. ഇബ്രാഹീം,   
* യു. ഇബ്രാഹീം,   
* എന്‍.പി അബൂബക്കര്‍,  
* എൻ.പി അബൂബക്കർ,  
* ജോസ് ആന്‍റണി,   
* ജോസ് ആൻറണി,   
* എന്‍. കുഞ്ഞമ്മദ്,  
* എൻ. കുഞ്ഞമ്മദ്,  
* ടി.വി. കുഞ്ഞിരാമന്‍,  
* ടി.വി. കുഞ്ഞിരാമൻ,  
* പി. ഇന്ദിര...
* പി. ഇന്ദിര...


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 81: വരി 81:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 88: വരി 88:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->

21:03, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചീക്കിലോട് യു. പി. സ്കൂൾ
വിലാസം
ആയഞ്ചേരി

ആയഞ്ചേരി പി.ഒ,
തിരുവള്ളൂർ വഴി
,
673541
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ04962451
ഇമെയിൽcupsayancheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്16752 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ. സുരേഷ് ബാബു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,
  • കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്,
  • കെ. നാരായണൻ നന്പ്യാർ,
  • ശങ്കരൻ ഗുരുക്കൾ,
  • ആർ. അമ്മാളു അമ്മ,
  • ടി.വി. കുഞ്ഞിക്കണ്ണൻ നായർ,
  • പി.കെ. രാമൻ നായർ,
  • കെ.ടി. നാരായണി അമ്മ,
  • ടി.കെ. നാരായണൻ നായർ,
  • ടി.പി. കേളപ്പൻ,
  • പി.കെ. നാരായണൻ നായർ,
  • മാധവവാര്യർ,
  • പുതുശേരി കുഞ്ഞിരാമൻ,
  • കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,
  • ആർ. അമ്മദ്,
  • കല്യാണി ടീച്ചർ,
  • എൻ.കെ. രാഘവൻ മാസ്റ്റർ,
  • ടി.വി. സദാനന്ദൻ,
  • യു. ഇബ്രാഹീം,
  • എൻ.പി അബൂബക്കർ,
  • ജോസ് ആൻറണി,
  • എൻ. കുഞ്ഞമ്മദ്,
  • ടി.വി. കുഞ്ഞിരാമൻ,
  • പി. ഇന്ദിര...

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ചീക്കിലോട്_യു._പി._സ്കൂൾ&oldid=401806" എന്ന താളിൽനിന്ന് ശേഖരിച്ചത്