"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(no.students)
No edit summary
വരി 1: വരി 1:
{{prettyurl|G.M.H.S. Parathode}}
{{prettyurl|G.M.H.S. Parathode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാറത്തോട്
| സ്ഥലപ്പേര്= പാറത്തോട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32049
| സ്കൂൾ കോഡ്= 32049
| സ്ഥാപിതദിവസം= ജനുവരി
| സ്ഥാപിതദിവസം= ജനുവരി
| സ്ഥാപിതമാസം=  ജൂണ്‍
| സ്ഥാപിതമാസം=  ജൂൺ
| സ്ഥാപിതവര്‍ഷം= 1941
| സ്ഥാപിതവർഷം= 1941
| സ്കൂള്‍ വിലാസം= പാറത്തോട് പി.ഒ, <br/>കോട്ടയം
| സ്കൂൾ വിലാസം= പാറത്തോട് പി.ഒ, <br/>കോട്ടയം
| പിന്‍ കോഡ്=  686512
| പിൻ കോഡ്=  686512
| സ്കൂള്‍ ഫോണ്‍= 04828271676
| സ്കൂൾ ഫോൺ= 04828271676
| സ്കൂള്‍ ഇമെയില്‍= graceyhs@gmail.com
| സ്കൂൾ ഇമെയിൽ= graceyhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി,ഹൈസ്ക്കൂള്‍
| പഠന വിഭാഗങ്ങൾ1= യു പി,ഹൈസ്ക്കൂൾ
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=310
| ആൺകുട്ടികളുടെ എണ്ണം=310
| പെൺകുട്ടികളുടെ എണ്ണം= 229
| പെൺകുട്ടികളുടെ എണ്ണം= 229
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 539
| വിദ്യാർത്ഥികളുടെ എണ്ണം= 539
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=  ഇല്ല   
| പ്രിൻസിപ്പൽ=  ഇല്ല   
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.വി സൈനം
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.വി സൈനം
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ കെ ആര്‍ സാജന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ കെ ആർ സാജൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= 32049.jpg ‎|  
| സ്കൂൾ ചിത്രം= 32049.jpg ‎|  
|ഗ്രേഡ് =2
|ഗ്രേഡ് =2
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1941-ല്‍ ആരംഭിച്ച ഈ സ്ക്കൂള്‍ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ല്‍ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയല്‍ സ്ക്കൂള്‍.
പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ.
1939 ല്‍ അകാലത്തില്‍ ചരമടഞ്ഞ  തന്റെ പുത്രി ഗ്രേസിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂള്‍ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കന്‍ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ല്‍ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടര്‍ന്ന് ശ്രീ ഇ ജെ ജോണ്‍ മാനേജരായി സ്ഥാനമേറ്റു.2005-മാര്‍ച്ചില്‍ പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 കോരുത്തോട് ഏറ്റെടുത്തു.
1939 ൽ അകാലത്തിൽ ചരമടഞ്ഞ  തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കറിലായി സ്ക്കൂള്‍ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോര്‍ട്ട്സ് ആവശ്യങ്ങള്‍ക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങള്‍ക്കായി 2008 - ല്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.
മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*സ്പോര്‍ട്ട്സ് ക്ലബ്ബ്
*സ്പോർട്ട്സ് ക്ലബ്ബ്
*സയന്‍സ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
*കണക്ക് ക്ലബ്ബ്
*കണക്ക് ക്ലബ്ബ്
*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ഐ റ്റി ക്ലബ്ബ്
*ഐ റ്റി ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*റോഡ് സേഫ്റ്റി ക്ലബ്ബ്
*റോഡ് സേഫ്റ്റി ക്ലബ്ബ്
*റെഡ് ക്രോസ് ക്ലബ്ബ്
*റെഡ് ക്രോസ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അക്കാദമിക് രംഗത്തും സ്പോര്‍ട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എന്‍ ഡി പി ബ്രാഞ്ച് നമ്പര്‍ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.
അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 69: വരി 69:
| പി എം കോര
| പി എം കോര
|-
|-
|1945 - ജൂണ്‍
|1945 - ജൂൺ
| പി സി മാത്യു
| പി സി മാത്യു
|-
|-
|1945 ജൂലൈ -1947
|1945 ജൂലൈ -1947
| റെവ. ഫാ.സി ജെ ജെസില്‍
| റെവ. ഫാ.സി ജെ ജെസിൽ
|-
|-
|1947 - 1948
|1947 - 1948
വരി 79: വരി 79:
|-
|-
|1948 - 1949
|1948 - 1949
|റെവ. ഫാ സി ജെ ജെസില്‍
|റെവ. ഫാ സി ജെ ജെസിൽ
|-
|-
|1949 - 1950
|1949 - 1950
വരി 91: വരി 91:
|-
|-
|962 - 1968
|962 - 1968
|പി റ്റി വര്‍ഗീസ്
|പി റ്റി വർഗീസ്
|-
|-
|1969 - 1975
|1969 - 1975
വരി 97: വരി 97:
|-
|-
|1976 - 1983
|1976 - 1983
|പി റ്റി വര്‍ഗീസ്
|പി റ്റി വർഗീസ്
|-
|-
|1983 -1984
|1983 -1984
|പരമേശ്വര കൈമള്‍
|പരമേശ്വര കൈമൾ
|-
|-
|1984 - 1988
|1984 - 1988
വരി 109: വരി 109:
|-
|-
|1997 - 1998
|1997 - 1998
|കെ പി രാഘവന്‍ പിള്ള
|കെ പി രാഘവൻ പിള്ള
|-
|-
|1998 - 2005
|1998 - 2005
|പി എം ജോസഫ്
|പി എം ജോസഫ്
|-
|-
|2005 മുതല്‍
|2005 മുതൽ
|വി സൈനം
|വി സൈനം


വരി 120: വരി 120:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


#പി സി ചാക്കോ മുന്‍ എം പി
#പി സി ചാക്കോ മുൻ എം പി
#തമ്പി കണ്ണന്താനം സിനിമ സംവിധായകന്‍
#തമ്പി കണ്ണന്താനം സിനിമ സംവിധായകൻ


==വഴികാട്ടി==
==വഴികാട്ടി==
വരി 129: വരി 129:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോട്ടയം കുമളി റോഡില്‍ പാറത്തോട് ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
* കോട്ടയം കുമളി റോഡിൽ പാറത്തോട് ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
* കോട്ടയത്ത് നിന്ന് 47 കി.മീ.
* കോട്ടയത്ത് നിന്ന് 47 കി.മീ.
<googlemap version="0.9" lat="9.602781" lon="76.817608" type="map" zoom="11" width="400" height="350">
<googlemap version="0.9" lat="9.602781" lon="76.817608" type="map" zoom="11" width="400" height="350">
വരി 139: വരി 139:
</googlemap>
</googlemap>
|}
|}
<!--visbot  verified-chils->

05:25, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്
വിലാസം
പാറത്തോട്

പാറത്തോട് പി.ഒ,
കോട്ടയം
,
686512
സ്ഥാപിതംജനുവരി - ജൂൺ - 1941
വിവരങ്ങൾ
ഫോൺ04828271676
ഇമെയിൽgraceyhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്32049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻശ്രീമതി.വി സൈനം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പാറത്തോടിന്റെ അഭിമാനമായ എയ്ഡഡ് വിദ്യാലയമാണ് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ.1941-ൽ ആരംഭിച്ച ഈ സ്ക്കൂൾ കോട്ടയം-കുമളി റോഡിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നു.പാറത്തോട് ഗ്രാമത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തി ശ്രീ സി.കെ.കോശി 1941-ൽ സ്ഥാപിച്ചതാണ് ഗ്രേസി മെമ്മോറിയൽ സ്ക്കൂൾ. 1939 ൽ അകാലത്തിൽ ചരമടഞ്ഞ തന്റെ പുത്രി ഗ്രേസിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പ്രിപ്പറേറ്ററി സ്ക്കൂൾ ആയി ആരംഭിച്ച ഈസ്ഥാപനം1948-ലാണ് ഇപ്പോഴത്തെ സ്ക്കൂളായി മാറിയത്.കിഴക്കൻ മേഖലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിലൊന്നായിരുന്നു ഇത്.1950-ൽ ശ്രീ സി കെ കോശി അന്തരിച്ചതിനെ തുടർന്ന് ശ്രീ ഇ ജെ ജോൺ മാനേജരായി സ്ഥാനമേറ്റു.2005-മാർച്ചിൽ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂൾ എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 കോരുത്തോട് ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി സ്ക്കൂൾ വ്യാപിച്ചു കിടക്കുന്നു.മൂന്ന് കെട്ടിടങ്ങളാണ് ഉള്ളത്.സ്പോർട്ട്സ് ആവശ്യങ്ങൾക്കായി 1 ഏക്കറോളം വരുന്ന ഗ്രൗണ്ടുണ്ട്. കുടിവെള്ളാവശ്യങ്ങൾക്കായി 2008 - ൽ നിർമ്മിച്ച മഴവെള്ള സംഭരണിയുണ്ട്.ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോർട്ട്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • കണക്ക് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ റ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • റെഡ് ക്രോസ് ക്ലബ്ബ്

മാനേജ്മെന്റ്

അക്കാദമിക് രംഗത്തും സ്പോർട്ട്സ് മേഖലയിലും നിരവധി നേട്ടങ്ങള് ‍കൈവരിച്ച കോരുത്തോട് സി കേശവൻ മെമ്മോറിയൽ സ്ക്കൂളിന്റെ മാനേജ്മെന്റായ കോരുത്തോട് എസ് എൻ ഡി പി ബ്രാഞ്ച് നമ്പർ 1493 ആണ് ഗ്രേസി സ്ക്കൂളിനെ നയിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1944 - 45 പി എം കോര
1945 - ജൂൺ പി സി മാത്യു
1945 ജൂലൈ -1947 റെവ. ഫാ.സി ജെ ജെസിൽ
1947 - 1948 റെവ.ഫാ.വി എ തോമസ്
1948 - 1949 റെവ. ഫാ സി ജെ ജെസിൽ
1949 - 1950 സി റ്റി ഐസക്
1950 - 1951 എം ഡി എബ്രഹാം
1951 - 1961 വി വി തോമസ്
962 - 1968 പി റ്റി വർഗീസ്
1969 - 1975 എ പി ഫിലിപ്പ്
1976 - 1983 പി റ്റി വർഗീസ്
1983 -1984 പരമേശ്വര കൈമൾ
1984 - 1988 ചാച്ചിയമ്മ തോമസ്
1991 - 1997 റ്റി കെ മറിയാമ്മ
1997 - 1998 കെ പി രാഘവൻ പിള്ള
1998 - 2005 പി എം ജോസഫ്
2005 മുതൽ വി സൈനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി സി ചാക്കോ മുൻ എം പി
  2. തമ്പി കണ്ണന്താനം സിനിമ സംവിധായകൻ

വഴികാട്ടി