"ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളിൽ  കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .
{{Lkframe/Header}}
<gallery mode="packed">
പ്രമാണം:34018 പോസ്റ്റർ 23.jpg
പ്രമാണം:34018 കൊറോണ.jpeg
പ്രമാണം:34018 ഡിജിറ്റൽഫോടോ .jpeg
പ്രമാണം:34018 ഡിജിറ്റൽ 22.jpg
</gallery>കുട്ടികളിൽ  കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .


വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്  
വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .


ഡിജിറ്റൽ മാഗസിൻ നിർമിച്ചു  
== ഡിജിറ്റൽ മാഗസിൻ ==
തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ  നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ഡിജിറ്റലായി നിർമിച്ചു .


ആനിമേഷൻ തയാറാക്കി  
== ആനിമേഷൻ ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ  തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ  വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .


ക്യാമ്പുകൾ സംഘടിപ്പിച്ചു
== അഭിരുചി പരീക്ഷ ==
കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി.39 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികളെ സെലക്ട്  ചെയ്തു 


അഭിരുചി പരീക്ഷകൾ നടത്തി
== ക്യാമ്പുകൾ ==
ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ കാര്യങ്ങളായിരുന്നു ക്യാമ്പിൽ പരിചയപ്പെടുത്തിയത്  [[പ്രമാണം:34018 ക്യാംബ് .jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ]]
 
 
 
 
 
 
 
== പോസ്റ്ററുകൾ ==
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു
[[പ്രമാണം:34018 പോസ്റ്റർ 23.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:34018 ഡിജിറ്റൽ 22.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്ത ഡിജിറ്റൽ പോസ്റ്റർ |പകരം=|ഇടത്ത്‌]]
[[പ്രമാണം:34018 My magazine2.pdf|ലഘുചിത്രം|കവിതകൾ -ഡിജിറ്റൽ രൂപത്തിൽ ]]
 
കവിതകൾ ഡിജിറ്റൽ രൂപത്തിൽ
 
 
 
 
 
 
 
 
 
 
 
 
 
 
കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ
 
 
 
 
'''https://fb.watch/aS6wQmuCN-/'''
 
 
 
കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ
 
'''https://online.fliphtml5.com/qlkrf/crvu/'''

11:26, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളിൽ കംപ്യുട്ടർ പരിജ്ഞാനം നൽകുന്നതിനും ആനിമേഷൻ ,ഗ്രാഫിക്സ് ,മലയാളം കമ്പ്യൂട്ടിങ് ,പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ അടിസ്ഥാനപരമായ അറിവ് നൽകുന്നതിനും ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നു .

വിദ്യാലയത്തിൽ ഈ ക്ലബ് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.സംഗീത ടീച്ചർ ,ദിനൂബ് സർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .

ഡിജിറ്റൽ മാഗസിൻ

തേൻ നിലാവ് എന്ന ഡിജിറ്റൽ മാഗസിൻ നിർമിച്ചു.വിദ്യാലയത്തിലെ രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഇത് കൂടാതെ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തി ഒരു കവിതാപുസ്തകവും ഡിജിറ്റലായി നിർമിച്ചു .

ആനിമേഷൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിരവധി ആനിമേഷൻ വീഡിയോകൾ തയാറാക്കി.ഇതിലെ കഥാപാത്രങ്ങളും മറ്റും കുട്ടികൾ തന്നെ വരച്ചു തയാറാക്കിയതാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ് .

അഭിരുചി പരീക്ഷ

കമ്പ്യൂട്ടർ പഠന ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി അഭിരുചി പരീക്ഷകൾ നടത്തി.39 കുട്ടികൾ പങ്കെടുക്കുകയും 21 കുട്ടികളെ സെലക്ട് ചെയ്തു

ക്യാമ്പുകൾ

ജനുവരി 19 നു വിദ്യാലയത്തിൽ ഒരു ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയ കാര്യങ്ങളായിരുന്നു ക്യാമ്പിൽ പരിചയപ്പെടുത്തിയത്

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്




പോസ്റ്ററുകൾ

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്ററുകൾ നിർമിച്ചു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്ത ഡിജിറ്റൽ പോസ്റ്റർ

പ്രമാണം:34018 My magazine2.pdf

കവിതകൾ ഡിജിറ്റൽ രൂപത്തിൽ








കുട്ടികൾ തയാറാക്കിയ ആനിമേഷൻ വീഡിയോ



https://fb.watch/aS6wQmuCN-/


കുട്ടികളുടെ ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/qlkrf/crvu/