ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13040 - ലിറ്റിൽകൈറ്റ്സ് | |||
സ്കൂൾ കോഡ് | 13040 | ||
യൂണിറ്റ് നമ്പർ | LK/2018/130 | ||
അധ്യയനവർഷം | 2018 | ||
അംഗങ്ങളുടെ എണ്ണം | 40 | ||
വിദ്യാഭ്യാസ ജില്ല | കണ്ണൂർ | ||
റവന്യൂ ജില്ല | കണ്ണൂർ | ||
ഉപജില്ല | പാപ്പിനിശ്ശേരി | ||
ലീഡർ | |||
ഡെപ്യൂട്ടി ലീഡർ | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | |||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | |||
18/ 04/ 2023 ന് Sreejithkoiloth ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ -2019
ലിറ്റിൽ കൈറ്റസ് ക്ലബ്ബ്
കെ പി ആർ ജി എസ് ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
LITTLE KITE MASTER : SHEMITH K
LITTLE KITE MISTRESS : LASEENA M P
No of Students :36
LEADER : SREEDEVI K C
ഡിജിറ്റൽ മാഗസീൻ പ്രകാശനവും ഉദ്ഘാടനവും