"ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  കണ്ണൂര് കൂത്തുപറമ്പ് റോഡില് കണ്ണൂരില് നിന്ന് 8 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----


|}
|}
|
|}       
<googlemap version="0.9" lat="11.87311" lon="75.35943" zoom="18" width="350" height="350" controls="none">
<googlemap version="0.9" lat="11.87311" lon="75.35943" zoom="18" width="350" height="350" controls="none">
(T) 11.872732, 75.359527, Govt Town HSS Kannur
(T) 11.872732, 75.359527, Govt Town HSS Kannur
Govt Town HSS Kannur
Govt Town HSS Kannur
</googlemap>
</googlemap>
|

21:18, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-03-2010Townhss




    കണ്ണൂര്‍ നഗരമധ്യത്തിലുള്ള ഏക സര്‍ക്കാര്‍  ഹയര്‍ സെക്ക്ന്ററി വിദ്യാലയം. ആറാം തരം മുതല്‌ പ്ലസ്റ്റു വരെയയി അറുനൂറൊള‌ കുട്ടികള് ഇവിടെ പഠിക്കുന്നു.24 അദ്യാപകരുള്ള ഈ വിദ്യാലയതിന്  ഏകദേഷം എഴുപതു വര്‍ഷതെ പഴക്കമുണ്റ്റ്.  പഴയ മുനിസിപ്പല്‌ ടൗണ്‍ മിഡില്  സ്കൂളില് നിന്നും ഇന്നതെ ഗവ ടൗണ്‍ ഹയര്‍ സെക്ക്ന്ററിയിലെക്കുള്ള വളര്‍ച്ച പ്രഷംസനീയമാണ്.  അതതു കാലതെത ജനപ്രതിനിധികളുദെയും നഗരസഭയുദെയും അദ്യാപകരുദെയും ഷ്രമഫലമയി മെചപ്പെട്ട ഭൗതിക സഹചര്യങല് നമ്മുദെ സ്കൂളിന് ലഭിചുവരുന്നുന്ദു.  സുസജ്ജമയ ലബൊരറ്റരികളും വിസ്ത്രിതമായ കളിസ്തലവും ഇവിടെയുന്ദു.
  പഠനതിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇവിദതെ കുട്ടികള് മികവു പുല്റ്തുന്നു.  എസ്.എസ്.എല്.സി. - പ്ലുസ്റ്റു പരീക്ഷകളില് 95 ശതമാനതിലേറേ കുട്ടികളും ഉപരിപഠനതിന് അര്ഹത നേദുന്നു.  സ്കൂളിള് പ്രവര്തിക്കുന്ന സയണ്സ് ക്ലബ്, വിദ്യാരംഗം കലസഹിത്യവേദി, എന്.എന്;എസ്. യൂണിട്, കരിയറ് ഗയിഡന്സ് യുണിട് എന്നിവ പഠനമുറികള്ക്കു പുറ്ത് പുതിയ അനുഭവ തലങളിലേക്കു വിദ്യാറ്തികളെ എത്തിക്കുന്നു.  ഹയര് സെക്ക്ന്ററി വകുപ്പിന്റെ കലാഷേത്രം പധതിയുദെ ജില്ലാ പരിഷീലന കേനദ്രം ഈ സ്കൂളിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.87311" lon="75.35943" zoom="18" width="350" height="350" controls="none"> (T) 11.872732, 75.359527, Govt Town HSS Kannur Govt Town HSS Kannur </googlemap> |