ഗവ എൽ പി എസ് മേവട

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31305-GLPSMEVADA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് മേവട
വിലാസം
മേവട

മേവട പി ഒ
,
മേവട പി.ഒ.
,
686573
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04822 267172
ഇമെയിൽmevadagovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31305 (സമേതം)
യുഡൈസ് കോഡ്32100800501
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31305
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി ,1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലീന മാത്യു
പി.ടി.എ. പ്രസിഡണ്ട്ശ്രീ.എം കെ ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സെൽബി ബിനു
അവസാനം തിരുത്തിയത്
28-01-202231305-GLPSMEVADA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ.എൽ പി സ്കൂൾ മേവട

കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ പി സ്കൂൾ മേവട. 1925 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം  അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ ഇവിടെ പഠിച്ചിട്ടുണ്ട് .കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി 108 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .ജാതി,മത ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട് .പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ  സ്കൂളിലെ  അധ്യാപകരും,രക്ഷിതാക്കളും,കുട്ടികളും,നാട്ടുകാരും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.

ചരിത്രം

കൊല്ലവർഷം 1100ൽ ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം 1123ൽ സർക്കാർ സ്കൂളായി അംഗീകാരം നേടി. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ .

ഭൗതികസൗകര്യങ്ങൾ

അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ  6ക്ലാസ് മുറികൾ ,ഓഫീസ്‌ മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ്‌ സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പരിശീലനം
  • ഹരിത വിദ്യാലയം
  • ജൈവ വൈവിധ്യ ഉദ്യാനം
  • നൃത്ത പരിശീലനം
  • ഔഷധത്തോട്ടം   

ചിത്രജാലകം

MELA WINNERS
SCHOOL PHOTO 2017
മാതൃക പ്രീപ്രൈമറി ജില്ലാതല ഉത്‌ഘാടനം ബഹു.മന്ത്രി ശ്രീ.എം എം മണി നിർവഹിച്ചപ്പോൾ


വഴികാട്ടി

ഗവ എൽ പി എസ് മേവട

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_മേവട&oldid=1460527" എന്ന താളിൽനിന്ന് ശേഖരിച്ചത്