ഗവ എൽ പി എസ് തെങ്ങുംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ)
ഗവ എൽ പി എസ് തെങ്ങുംകോട്
വിലാസം
തെങ്ങുംകോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
30-01-2017Devianil





ചരിത്രം

നെടുമങ്ങാട് താലൂക്കില്‍ കല്ലറ പഞ്ചായത്തിലാണ് ഗവ എല്‍ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ല്‍ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂള്‍ ആര​​​​​​​​​​​​​​​​​​​​​​​​​​​​​​​ ഭിച്ചത്. ആറു വര്‍​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോള്‍ കരടിച്ചാണിമൂലയില്‍ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂള്‍ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നല്‍കി അതില്‍ നിര്‍മ്മിച്ച കെട്ടിട​ തകര്‍ന്നതിനെ തുടര്‍ന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി 1948 ല്‍ പ്രാഥമിക വിദ്യാഭ്യാസ​ സാര്‍വത്രിക മാക്കിയപ്പോള്‍ സ്കൂള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പുനരാര​ ഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയില്‍ ക്വിസ് മത്സരത്തില്‍ ഉപജില്ലയില്‍ ഒന്നാ​ സ്ഥാന​ നേടി പ്രവര്‍ത്തി പരിചയമേളയില്‍ ക്ലേ മോഡലിന് ഉപജില്ലയില്‍ ഒന്നാ​ സ്ഥാന​ നേടി അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തില്‍ പങ്കെടുത്തു

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_തെങ്ങുംകോട്&oldid=307796" എന്ന താളിൽനിന്ന് ശേഖരിച്ചത്