"ഗവ എൽ. പി. എസ്. തേവലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 117: വരി 117:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
വരി 130: വരി 125:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.02602,76.71946 |zoom=18}}
{{#multimaps:9.02602,76.71946 |zoom=18}}
<!--#multimaps:9.02597,76.71952|zoom=18}}

16:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ. പി. എസ്. തേവലപ്പുറം
വിലാസം
തേവലപ്പുറം

തേവലപ്പുറം പി.ഒ.
,
കൊല്ലം - 691507
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0474 2419460
ഇമെയിൽglpsthevalappuram2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്39213 (സമേതം)
യുഡൈസ് കോഡ്32130700608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി . ആർ
പി.ടി.എ. പ്രസിഡണ്ട്ആര്യ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
13-01-202239213


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ തേവലപ്പുറം എന്ന സ്ഥലത്തുള്ള ഒരു  സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് തേവലപ്പുറം

ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ (കല്ലേലി )ഉൾപ്പെട്ട നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

1917 ൽ ചേരുവിളയിൽ ശ്രീമതി കുട്ടിയമ്മ അവർകളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ ഈ സരസ്വതി ക്ഷേത്രത്തിനു 1918 ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു 1948 ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽ പി സ്കൂളായി തീരുകയും ചെയ്തു .

സാമ്പത്തിക ഉച്ച നീചത്വങ്ങൾ നോക്കാതെ എല്ലാ ജനവിഭാഗങ്ങളുടെയും മക്കൾ ഈ വിദ്യാലയത്തിൽ ആണ് പേടിച്ചു വരുന്നത് .ഇവരിൽ പലരും സമൂഹത്തിലെ നാനാമേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി കുട്ടികൾ ഉൾപ്പെടെ ആകെ 47കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ 7 ക്ലാസ് മുറികൾ ഇവിടെയുണ്ട് . കൂടാതെ കമ്പ്യൂട്ടർ ലാബ് ,ഓഫീസിൽ റൂം ,സ്റ്റോർ റൂം, അടുക്കള എന്നിവയും ഉണ്ട്. ശിശുസൗഹൃദപരമായ ടൈൽസ് ഇട്ട ക്ലാസ് മുറികൾ കുട്ടികളുടെ പഠനാന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നു.

പടനാപ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും അവ പ്രദര്ശിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഓരോ ക്ലാസ് മുറിയിലും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പ്രഥമാധ്യാപകന്റെ പേര് കാലഘട്ടം
1
2
3

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

|} |} {{#multimaps:9.02602,76.71946 |zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ._പി._എസ്._തേവലപ്പുറം&oldid=1280282" എന്ന താളിൽനിന്ന് ശേഖരിച്ചത്