ഗവ എച്ച് എസ് എസ് , പെരുമ്പളം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34022HM (സംവാദം | സംഭാവനകൾ) (HS)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു കൊണ്ട്മുന്നേറുകയാണ് ഹൈസ്കൂൾ വിഭാഗം. 208 കുട്ടികളും 10 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾസജീവമായി തുടരുന്നു.