"ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== കീഴാറ്റിങ്ങൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കീഴാറ്റിങ്ങൽ ==
== കീഴാറ്റിങ്ങൽ ==
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നു.കടയ്ക്കാവൂർ പ‍‍‍‍‍ഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ചരിത്ര പ്രസിദ്ധമായ സുബ്രമണ്യ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
ബ്രിട്ടീഷുകാർക്കെതിരായ ആദ്യ കലാപം (ആറ്റിങ്ങൽ പൊട്ടിത്തെറി)1721,ആരംഭിച്ചത് ഇവിടെ നിന്നാണ്.

23:51, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കീഴാറ്റിങ്ങൽ