"ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തത്തപ്പിള്ളി
| സ്ഥലപ്പേര്= തത്തപ്പിള്ളി

14:40, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി
തത്തപ്പിള്ളി സ്കൂളിന്റെ പ്രധാന കെട്ടിടം
വിലാസം
തത്തപ്പിള്ളി

ഗവ ഹൈസ്കൂൾ തത്തപ്പിള്ളി
,
683520
സ്ഥാപിതംഒന്ന് - ജുൺ - 1947
വിവരങ്ങൾ
ഫോൺ04842446244
ഇമെയിൽghsthathappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്25122 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ പി.കെ
അവസാനം തിരുത്തിയത്
06-01-202225122


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏകദേശം ​​എഴുപത്തിരണ്ട് വർഷങ്ങളായി, പറവൂരിൽ നിന്നും അഞ്ച് കിലോമീററർ അകലെയുള്ള തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ നേഴ്സറി മുതൽപത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്െറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും

അഞ്ചുമുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിററി

നേട്ടങ്ങൾ

[[|]] 2016 മുതൽ 2020 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ...

പാഠ്യേതര പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

{{#multimaps:10.127843°,76.262933|zoom=18}}


"https://schoolwiki.in/index.php?title=ഗവ._ഹൈസ്കൂൾ_തത്തപ്പിള്ളി&oldid=1200822" എന്ന താളിൽനിന്ന് ശേഖരിച്ചത്