"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*ശ്രദ്ധാപൂർവം നീങ്ങീടു*. എതിത്തു നിൽക്കാൻ സമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*ശ്രദ്ധാപൂർവം നീങ്ങീടു*.
*[[{{PAGENAME}}/ശ്രദ്ധാപൂർവം നീങ്ങീടു|ശ്രദ്ധാപൂർവം നീങ്ങീടു]]
 
*[[{{PAGENAME}}/കൊറോണയെ നേരിടാം|കൊറോണയെ നേരിടാം]]
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
*[[{{PAGENAME}}/ഐക്യമത്യം  മഹാബലം.|ഐക്യമത്യം  മഹാബലം.]]
പ്രതിരോതമാർഗത്തിലൂടെ
*[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ് ]]
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
*[[{{PAGENAME}}/അതിജീവനം|അതിജീവനം]]
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
*[[{{PAGENAME}}/മഹാമാരിക്കുള്ളിൽ|മഹാമാരിക്കുള്ളിൽ]]
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോദത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകനിലനിൽപ്പിനായ്.
Hiba Fathima 7 A

22:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം