ഒറ്റകെട്ടായ് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നെന്നാൽ
സുരക്ഷിതരായ് തീർന്നീടാം
നാട്ടിലിറങ്ങി നടക്കണ്ട
നാടും നഗരവും കാണണ്ട
വീട്ടിൽ തന്നെ നിന്നീടാം
കൊറോണയെ നേരിടാം
കൊറോണ ക്കെതിരെ
പ്രവർത്തിക്കാം
കൈകൾ നിത്യവും കഴുകീടാം
സാനിറ്റെസും സോപ്പും
ഉപയോഗിക്കാം
കൊറോണയെ തുരത്താനായ്
വീട്ടിൽ തന്നെ കഴിഞ്ഞീടാം .....