ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36013 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 36013
യൂണിറ്റ് നമ്പർ LK/2018/36013
അധ്യയനവർഷം 2019-21
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ലീഡർ ഫ്രേയ ഫാത്തിമ സക്കീർ
ഡെപ്യൂട്ടി ലീഡർ ഐശ്വര്യ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലേഖ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സന്ധ്യ എസ്
17/ 03/ 2024 ന് GOVT VHSS CHUNAKKARA 36013
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

2019-21 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-21)

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 17961 നേഹ മോഹൻ
2 17962 കീർത്തന ഹരി
3 17963 അഞ്ജലി എ
4 17972 അമൽ കൃഷ്ണൻ
5 17973 അമൃത ശ്രീ കുമാർ
6 17974 ആര്യ സുരേഷ്
7 17975 ശ്രീലക്ഷ്മി എസ്
8 17986 അനുജ വി
9 17999 ഐഷാ ഷാഫി
10 18017 അതുല്യ എസ്
11 18029 മേഘാ എം
12 18078 വിഷ്ണു വി
13 18081 ഐശ്വര്യ ഡി
14 18086 സ്റ്റെബിൻ ജോസ്
15 18096 ആദിത്യ അനിൽ
16 18112 പെനീനാ മേരി സിബി
17 18126 ആർച്ചാ ഹരികുമാർ
18 18141 അഭയ് കൃഷ്ണ
19 18156 ഫൗസിയ എൻ
20 18159 കൃതാർത്ഥ് മധു
21 18308 നന്ദു എം
22 18332 അശ്വതി വിജയകുമാർ
23 18369 അഭിരാജ് എസ്
24 18404 അനുഷ എസ് അനിൽ
25 18433 അർഷമൽ
26 18442 ജോസ്ന വർഗീസ്
27 18451 ആദർശ് പി
28 18464 ആഷ്‍ലി അന്ന ബിജു
29 18465 അഭി അനിൽ
30 18007 അനുശ്രീ പി
31 18479 ആസാദ് റൗഫ്
32 18485 ദേവാത്മനാഥ്
33 18533 മെറീന മറിയം മോൻസി
34 18554 ഹരിനാരായണൻ
35 18575 ആലിയ ഫാത്തിം എസ്
36 18580 ഗൗതം പി കൃഷ്ണ
37 18594 ശിവഹരി എസ്
38 18602 രതു രമേശൻ
39 18606 ഫ്രേയ ഫാത്തിമ സക്കീർ
40 18609 ആർഷ പി ബിജു

ലിറ്റിൽ കൈറ്റ്സ് വെബിനാർ

വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 21 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  ബഹു.ഹെഡ്മിസ്ട്രസ് വെബിനാർ ഉദ്ഘാടനം ചെയ്തു

വെബിനാർ ലിങ്ക് : https://youtu.be/vkgRCwgVOFM

ലിറ്റിൽ കൈറ്റ്സ് അസൈൻമെന്റ്

2019-2021  ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലയിലുള്ള അസൈൻമെന്റ് തയ്യാറാക്കൽ സെപ്റ്റംബർ മുതൽ നടന്നു വരുന്നു.ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെ നേരിടൽ, ,ആനിമേഷൻ&മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളെ ആസ്പദമാക്കി കുട്ടികളെ 5 - 8 പേർ വീതമടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ഗ്രുപ്‌ അസൈൻമെന്റ്‌ നൽകി. ഓരോ ഗ്രുപ്പിനും ലീഡറിനെ തെരഞ്ഞെടുത്തു. ലീഡർമാരുടെ നേതൃത്വത്തിൽ  അവരവർക്ക് കിട്ടിയ വിഷയത്തിന്റെ അടിസ്ഥാനത്തിൽ അസൈൻമെന്റ് പ്രവർത്തനം നടന്നു വരുന്നു.ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിലൂടെ പഠിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് എല്ലാകുട്ടികളും അസൈൻമെന്റുകൾ തയ്യാറാക്കുന്നത്.