"ഗവ. യു.പി.എസ്. കിഴുവിലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


* ഗവ. യു.പി.എസ്. കിഴുവിലം
* ഗവ. യു.പി.എസ്. കിഴുവിലം
* ഗോകുുലം പബ്ളിക് സ്കൂൾ
* ഗോകുുലം പബ്ളിക് സ്കൂൾ

18:03, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കിഴുവിലം  പറയത്തുകോണം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് പറയത്തുകോണം .ആറ്റിങ്ങൽ - ചെറുവള്ളിമുക്ക് വഴിയും, ചിറയിൻകീഴ് -കോരാണി വഴിയും, NH നു സമീപം മാമം പാലം വഴിയും , പറയത്തുകോണം ഗ്രാമത്തിലേക്ക് എത്താവുന്നതാണ് . പറയത്തുകോണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരേക്കർ വിസ്താരമുള്ള കുളം തന്നെയാണ് ഈനാടിന്റെ പ്രധാന  സവിശേഷത .

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ആയൂർവേദ ആശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവ. യു.പി.എസ്. കിഴുവിലം
  • ഗോകുുലം പബ്ളിക് സ്കൂൾ