ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/സർവ്വ വ്യാപി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വ വ്യാപി

സർവ്വ വ്യാപി

ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ ചുറ്റി നടന്നു
കോവിഡ് 19 എന്ന് വിളിച്ചു
 മഹാമാരിയായി വന്നു ഭവിച്ചു
 ജനങ്ങൾ മുഴുവൻ ഭീതിയിലാഴ്ന്നു
 സർക്കാർ നയങ്ങൾ വന്നു തുടങ്ങി
ജനങ്ങൾ വീട്ടിനുള്ളിൽ ഇരിപ്പായി
ജാഗ്രതയോടെ നീങ്ങീടാം
മുൻകരുതലുകൾഎടുത്തീടാം
 ഒറ്റക്കെട്ടായി മിന്നേറാം


 

ഫിദ ഫാത്തിമ
3 B ഗവ യു പിഎസ്‌ ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത