സർവ്വ വ്യാപി
ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ ചുറ്റി നടന്നു
കോവിഡ് 19 എന്ന് വിളിച്ചു
മഹാമാരിയായി വന്നു ഭവിച്ചു
ജനങ്ങൾ മുഴുവൻ ഭീതിയിലാഴ്ന്നു
സർക്കാർ നയങ്ങൾ വന്നു തുടങ്ങി
ജനങ്ങൾ വീട്ടിനുള്ളിൽ ഇരിപ്പായി
ജാഗ്രതയോടെ നീങ്ങീടാം
മുൻകരുതലുകൾഎടുത്തീടാം
ഒറ്റക്കെട്ടായി മിന്നേറാം