ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/സർവ്വ വ്യാപി

Schoolwiki സംരംഭത്തിൽ നിന്ന്
സർവ്വ വ്യാപി

സർവ്വ വ്യാപി

ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ ചുറ്റി നടന്നു
കോവിഡ് 19 എന്ന് വിളിച്ചു
 മഹാമാരിയായി വന്നു ഭവിച്ചു
 ജനങ്ങൾ മുഴുവൻ ഭീതിയിലാഴ്ന്നു
 സർക്കാർ നയങ്ങൾ വന്നു തുടങ്ങി
ജനങ്ങൾ വീട്ടിനുള്ളിൽ ഇരിപ്പായി
ജാഗ്രതയോടെ നീങ്ങീടാം
മുൻകരുതലുകൾഎടുത്തീടാം
 ഒറ്റക്കെട്ടായി മിന്നേറാം


 

ഫിദ ഫാത്തിമ
3 B ഗവ യു പിഎസ്‌ ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത