"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/സർവ്വ വ്യാപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:52, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സർവ്വ വ്യാപി

സർവ്വ വ്യാപി

ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ ചുറ്റി നടന്നു
കോവിഡ് 19 എന്ന് വിളിച്ചു
 മഹാമാരിയായി വന്നു ഭവിച്ചു
 ജനങ്ങൾ മുഴുവൻ ഭീതിയിലാഴ്ന്നു
 സർക്കാർ നയങ്ങൾ വന്നു തുടങ്ങി
ജനങ്ങൾ വീട്ടിനുള്ളിൽ ഇരിപ്പായി
ജാഗ്രതയോടെ നീങ്ങീടാം
മുൻകരുതലുകൾഎടുത്തീടാം
 ഒറ്റക്കെട്ടായി മിന്നേറാം


 

ഫിദ ഫാത്തിമ
3 B ഗവ യു പിഎസ്‌ ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത