ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണ വന്നതിനാലെ- ലോകം മുഴുവനും തടവറയായതും- തിരക്കൊഴിയാത്ത നിരത്തുകൾ കാലിയായതും- കുടുംബങ്ങളുലെ ശൂന്യതയെല്ലാം മാറിപ്പോയതും- സ്നേഹവും നന്മയും തിരികെ വന്നതും- പണക്കാരനും പാവപ്പെട്ടവനും ഒന്നായതും- അയൽവീടുകൾ തമ്മിൽ ബന്ധം വന്നതും- ജാതിയും മതവും ആരാധനാലയങ്ങളും- ഇല്ലാതെയുളള ആഘോഷങ്ങൾ വന്നതും- കൊറോണ വന്നതിനാലെ തന്നെ.....

എങ്കിലും കൊറോണയേ...... കഷ്ടം നിന്നാലെ- പൂ കൊഴിയുന്ന പോൽ ജീവനും, ജീവിതങ്ങളും, കൊഴിഞ്ഞു വീഴുന്നതും നിന്നാലെ തന്നെ.....

</poem>
ആദിത്യാമോൾ വി. പി.
10 ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത