Jump to content

"ഗവ. എൽ പി സ്കൂൾ, അയ്യപ്പഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| GLPS Ayyappanchery}} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  GLPS Ayyappanchery}}
{{prettyurl|  Govt L P School Ayyappanchery}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=വാരണം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34205
|സ്കൂൾ കോഡ്=34205
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= AYYAPPANCHERYപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688555
|വിക്കിഡാറ്റ ക്യു ഐഡി=Q87477615
| സ്കൂള്‍ ഫോണ്‍= 9446483079
|യുഡൈസ് കോഡ്=32110400607
| സ്കൂള്‍ ഇമെയില്‍= 34205cherthala@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1909
|സ്കൂൾ വിലാസം=വാരണം
|പോസ്റ്റോഫീസ്=വാരണം
|പിൻ കോഡ്=688555
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=34205cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെയ്‌സമ്മ മത്തായി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ അജിത്
|സ്കൂൾ ചിത്രം=Ayyappancheri.jpeg


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|size=350px
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|caption=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|ലോഗോ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|logo_size=50px
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങള്‍2= 1 - 4
| മാദ്ധ്യമം=
| ആൺകുട്ടികളുടെ എണ്ണം= 30
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  51
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=  Madhu. C.C       
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
കഞ്ഞിക്കുഴി പഞ്ചായത്ത്  മൂന്നാം  വാർഡിൽ ചെറുവാരണം അയ്യപ്പഞ്ചേരി ക്ഷേത്രത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന അയ്യപ്പഞ്ചേരി ഗവ.എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
1909 ജൂലൈ 23 നാണ് സ്കൂൾ സ്ഥാപിതമായത്. മോവന കുടുംബത്തിലെ കാരണവർ 54 സെന്റ് സ്ഥലം സ്കൂളിന് ദാനമായി നൽകി. ആ സ്ഥലത്ത് ഒരു ഓലഷെഡ് പണിത് അതിൽ 100 കുട്ടികളുമായി അന്നത്തെ പള്ളിക്കൂടം ആരംഭിച്ചു. വർഷങ്ങളായി ലഭിച്ച പല സാമ്പത്തിക സ്രോതസുകളും ഉൾപ്പെടുത്തി സ്കൂൾ ഇന്നത്തെ നിലയിൽ എത്തി. ആരംഭഘട്ടത്തിൽ ചെറുവാരണം കരയിലെ ഏക പ്രൈമറി സ്കൂൾ ആയതുകൊണ്ട് കുട്ടികളുടെ എണ്ണം നല്ലതു പോലുണ്ടായിരുന്നു. എന്നാൽ സമീപത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
2007-ൽ പ്രീപ്രൈമറി വിഭാ ഗം ആരംഭിച്ചു. 2011 മുതൽ സർക്കാർ ഓണറേറിയം ലഭിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. നിലവിൽ 116 കുട്ടികളുമായി അധ്യയനം കാര്യക്ഷമമായി തുടർന്നു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
5ക്ലാസ്സ്മുറികൾ ഉൾപ്പെടുന്ന ഉറപ്പുള്ള ഓടുമേഞ്ഞ കെട്ടിടമാണ് സ്കൂളിന് ഉള്ളത്. 2013-14ൽ SSA മേജർ റിപ്പയറിങ്ങിലൂടെ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികൾ എല്ലാം പെയിന്റടിച്ചു നവീകരിച്ചു. സ്കൂളിന് പുതിയ അടുക്കള, ശുചിമുറികൾ, ശുദ്ധജലലഭ്യത ഇവ ഒരുക്കുകയുണ്ടായി. 2019-20 അധ്യയന വർഷത്തിൽ കൈറ്റിന്റെ 3ലാപ്ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു . പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടങ്ങൾക് ഭീഷണിയായി നിന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റി അപകടനില ഒഴിവാക്കി. ഡിജിറ്റൽ ക്ലാസ്സ്മുറികൾ തുടങ്ങുവാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഈ അക്കാദമിക വര്ഷം സ്കൂൾ ശുചീകരണത്തിനായി സന്നദ്ധസംഘടനയുടെ സേവനം ലഭിച്ചു
==പാഠ്യേതര പ്രവർത്തനങ്ങൾ==
കലാകായിക പ്രവർത്തനങ്ങൾക് ഏറെ പ്രാധാന്യം നൽകി വരുന്നു .കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനും കല കായിക പരിശീലനം കൃഷി വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ക്ലാസ് ലൈബ്രറികൾ തുടങ്ങിയവ കാര്യക്ഷമമായി നടത്തി വരുന്നു.


* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
   
സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകരായ ശങ്കുപ്പണിക്കർ സർ ഭാസ്കരപ്പണിക്കർ സർ  രത്‌നമ്മ ടീച്ചർ എന്നിവരുടെ സേവനം സ്കൂളിനെ ലഭിച്ചിരുന്നു .തുടർന്ന് കൃഷ്ണൻകുട്ടി സർ ശാന്തമ്മ ടീച്ചർ മേരി ടീച്ചർ രാജേശ്വരി ടീച്ചർ ഗോമതിയമ്മ ടീച്ചർ കുമുതാഭായി ടീച്ചർ ഏലിയാമ്മ ടീച്ചർ ഗീതാകുമാരി ടീച്ചർ മധു സർ മൈമീനത്ത് ടീച്ചർ ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച കഴിവുറ്റ അധ്യാപകരിൽ ചിലരാണ്.  


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
1909ൽ ആരംഭിച്ച ഈ വിദ്യാലയം പ്രദേശവാസികൾക് ആനുകാലിക വിദ്യാഭ്യാസം നൽകാനും കൂടുത്തപേരെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിൽ ഉന്നത വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും ലെസ്സ് പരീക്ഷയിൽ കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്തു . കുട്ടികൾക്കു അതിനുവേണ്ട പ്രത്യേക പരിശീലനവും നൽകി വരുന്നു. ഇറ്റ് അധിഷ്ഠിത വിദ്യാഭയാസം കുട്ടികൾക്കു ലഭ്യമാക്കുന്നു. കൃഷിയിട്ട് ആഭിമുഖ്യം ലഭിക്കുന്ന രീതിയിൽ "വീട്ടിലൊരു പച്ചക്കറിത്തോട്ടം " എന്ന പദ്ധതിക് രൂപംകൊടുക്കുകയും അതിനുവേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പ്രത്സാഹനമായി കുട്ടികളിൽനിന്നുതന്നെ മികച്ച കർഷകനെ തിരഞ്ഞെടുക്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
* പദ്മനാഭൻ വൈദ്യർ - കാമിലാരി ആയുർവേദ സ്ഥാപകൻ
* R. നാസർ -CPI(എം) ജില്ലാ സെക്രട്ടറി
* Dr. ജയദേവൻ -സംസ്‌കൃത പണ്ഡിതൻ
* ബാലകൃഷ്ണ പണിക്കർ -പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ
* അലി കുഞ്ഞു -കോളേജ് പ്രിൻസിപ്പൽ
* K K കുമാരൻ -സിപിഎം മുൻ ജില്ലാ സെക്രട്ടറി
* T പുരുഷൻ -പ്രമുഖ രാഷ്ട്രീയ നേതാവ് ,കല്ദക് ചെയർമാൻ
* രാധാകൃഷ്ണൻ നായർ -ദ്രോണാചാര്യ അവാർഡ് ജേതാവ്
* T S വിശ്വൻ -കൃഷി ഓഫീസർ
* ജമീല പുരുഷോത്തമൻ -മുൻ കഞ്ഞിക്കുഴി ബ്ലോക്ക് മെമ്പർ
* V ചന്ദ്രശേഖര പണിക്കർ -മുൻ അധ്യാപന രാഷ്ട്രീയ -സാമൂഹിക പ്രവർത്തകൻ
* ജ്യോതി P ചെറുവാരണം - നാടകകൃത്ത്
==വഴികാട്ടി==
==വഴികാട്ടി==
<br>
{{#multimaps:9.65221,76.35768|zoom=20}}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/213525...1236918" എന്ന താളിൽനിന്ന് ശേഖരിച്ചത്