ഗവ. എൽ പി എസ് വടയമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ പി എസ് വടയമ്പാടി
25613 school picture.jpg
വിലാസം
വടയമ്പാടി

ചൂണ്ടി പി ഓ, പുത്തൻകുരിശ്
,
682308
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0484-2766111
ഇമെയിൽglpsvadayampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്25613 (സമേതം)
യുഡൈസ് കോഡ്120516B251
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാടു
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂത്രക്ക പഞ്ചായത്ത്
വാർഡ്രണ്ട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്നിഷ രൂപേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഭ൫ അനിൽ
അവസാനം തിരുത്തിയത്
08-04-2022Pvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

എറണാകുളം മൂവാറ്റുപുഴ ദേശീയപാതയോരത്ത് 15 സെൻറ് ഓളം വരുന്ന സ്ഥലത്ത് ഒരു ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിച്ചത്. നടുവത്ത് നീലകണ്ഠൻ നായർ ,വേലായുധപണിക്കർ പൈലി കിഴക്കേ തോട്ടപ്പിള്ളി , പത്മനാഭൻനായർ തുടങ്ങിയ മാന്യ വ്യക്തികൾ ഈ സ്കൂൾ സ്ഥാപിക്കുന്നതിനും നിലനിർത്തിപ്പോരുന്നതിനും വളരെ പരിശ്രമിച്ചു ഉള്ളവരാണ്. ആദ്യ കാലത്ത് രണ്ട് ക്ലാസ്സുകൾ ആണ് ഉണ്ടായിരുന്നത് .ക്രമേണ മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ചു. അക്കാലത്ത് സ്കൂളിലെ മാനേജ്റായി റിട്ടേഡ് ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ രംഗത്ത് അതീവ തല്പരനായ സി പി ഗോപാലൻ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിൻറെ സേവനം സ്കൂളിനെ സർക്കാരിലേക്ക് സറണ്ടർ ചെയ്തു കൊടുക്കാൻ വളരെ സഹായിച്ചിട്ടുണ്ട് .സ്കൂൾ സറണ്ടർ ചെയ്യുമ്പോൾ ഹെഡ്മാസ്റ്റർ ഫാദർ സിബി എബ്രഹാമും നാരായണൻ നാരായണൻ നായർ എം കെ ചെറിയാൻ എന്ന അധ്യാപകരുമാണ് ഇവിടെ സേവനം ചെയ്തിരുന്നത് .സർക്കാറെറ്റെടുക്കുന്നതിനുമുൻപ് അത്യാവശ്യമായി കെട്ടിടം പണിയുണ്ടായിരുന്നു .അധ്യാപകരുടെയും പരിശ്രമംകൊണ്ട് 1947 ഗവൺമെൻറ് സ്കൂൾ നിലവിൽ വന്നു .തുടർന്ന് ഈ കാലഘട്ടത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കക്കൂസ് ചുറ്റുമതിൽ ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം അക്കാലത്ത് ഉണ്ടായി വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ്സ് സൗകര്യം
  • കംപ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ അദ്ധ്യാപകർ : ഷൈബി ജോൺ
  • ലീലാമ്മ എബ്റഹാം
  • എം മേരി
  • കെ.കെ ഉണ്ണികൃഷ്ണൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. THOMAS PRADHAMAN KATHOLIKKA BAVA
  2. CHAKKO PATHROS,FEDEAL BANK SENIOR MANAGER
  3. P.N RAVEENDRAN,NATIONAL HYDRO ELCTRIC POWER CORPERATION,DELHI

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 ലീലാമ്മ എബ്റഹാം   ,റൂബി ജോസ്. ഷൈല എം എൻ

നേട്ടങ്ങൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുത്തൻകുുരിശ്ശ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • തൃപ്പുണിത്തുറ റെയിൽവെ സ്റ്റേഷനിൽ നിന്നും പതിനാല് കി.മീ ദൂരം
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വടയമ്പാടി&oldid=1810642" എന്ന താളിൽനിന്ന് ശേഖരിച്ചത്